
വയോജന സൗഹൃദ നഗരങ്ങളുടെയും സമൂഹങ്ങളുടെയും ആഗോള ശൃംഖലയില്‍ ഇടംനേടി കോഴിക്കോട് നഗരം
ലോകാരോഗ്യ സംഘടനയുടെ വയോജന സൗഹൃദ നഗരങ്ങളുടെയും സമൂഹങ്ങളുടെയും ആഗോള ശൃംഖലയില്‍ ഇടംനേടി കോഴിക്കോട് നഗരം. വയോജനങ്ങളുടെ ആരോഗ്യവും ആനന്ദപൂര്‍ണവുമായ ജീവിതത്തിനായി കോര്പ്പറേഷന് നടപ്പാക്കിയ വയോജന സൗഹൃദനയമാണ് കോഴിക്കോടിന് നേട്ടമായത്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് അന്തസ്സോടെയും ലക്ഷ്യബോധത്തോടെയും കരുതലോടെയും ജീവിക്കുന്ന നഗരം കെട്ടിപ്പടുക്കുന്നതിനുള്ള …
Read More