
സമൂഹത്തിലെ എല്ലാവർക്കും ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും വ്യക്തമാക്കി സുപ്രീം കോടതി
ന്യൂഡൽഹി: ഡിജിറ്റൽ സൗകര്യങ്ങള്‍ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും, ഗ്രാമീണ മേഖലകളിലുള്ളവരും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുമുൾപ്പെടെ എല്ലാവർക്കും ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും വ്യക്തമാക്കി സുപ്രീം കോടതി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഒരു …
Read More