ഹിന്ദു ക്ഷേത്രങ്ങൾ, മഠങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അനിവാര്യമായ മതാചാരങ്ങളിൽ പോലും സർക്കാരുകൾ ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഹിന്ദു ക്ഷേത്രങ്ങൾ, മഠങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അനിവാര്യമായ മതാചാരങ്ങളിൽ പോലും സർക്കാരുകൾ ഇടപെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ. ഇത്തരം ഇടപെടലുകളിൽ പലതും കോടതികൾ ശരിവെച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി. മുസ്ലിം മത വിഭാഗത്തിലുള്ളവരുടെ അനിവാര്യമായ മതാചാരമായ വഖഫിൽ സർക്കാർ ഇടപെടുന്നുവെന്ന …

Read More