
ക്ഷേത്ര നടത്തിപ്പിൽ ഹൈക്കോടതിക്ക് ഉത്തരവിടാമോ എന്ന് പരിശോധിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി ∙ ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പും വിഗ്രഹങ്ങളുടെ സ്ഥാനനിർണയവും സംബന്ധിച്ച് ഹൈക്കോടതികൾക്ക് ഉത്തരവു പുറപ്പെടുവിക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്ന് സുപ്രീം കോടതി. ദൈവത്തിന്റെ പേരിൽ ക്ഷേത്ര കമ്മിറ്റിക്കുള്ളിൽ ദൗർഭാഗ്യകരമായ തമ്മിലടിയാണ് നടക്കുന്നതെന്നും ഹിമാചൽപ്രദേശിലെ ഒരു കേസ് പരിഗണിക്കവേ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. …
Read More