
64 വർഷത്തെ ഇടവേളയ്ക്കു ശേഷം എഐസിസി സമ്മേളനത്തിന് ഗുജറാത്ത് ആകുന്നു
64 വർഷത്തെ ഇടവേളയ്ക്കു ശേഷം എഐസിസി സമ്മേളനത്തിന് ഗുജറാത്ത് വേദിയാകുമ്പോൾ, കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളെക്കാൾ വെല്ലുവിളികളാണു കൂടുതൽ. പാർട്ടിക്കായി താൻ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ ആശയം ഗുജറാത്തിലാണു പരീക്ഷിക്കേണ്ടതെന്നു രാഹുൽ ഗാന്ധി വ്യക്തമാക്കി. എന്നാൽ, കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും …
Read More