
പാകിസ്താന് എതിരെ ഇന്ത്യന്‍ സൈന്യം ; പാകിസ്താന്റെ സൈനിക പോസ്റ്റ് തകര്‍ത്ത് ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്താന് എതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്ന ആദ്യത്തെ ഔദ്യോഗിക ദൃശ്യങ്ങള്‍ പുറത്ത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പാകിസ്താന് സൈനിക പോസ്റ്റ് തകര്‍ക്കുന്ന വീഡിയോ ദൃശ്യമാണ് ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടത്. എക്സിലൂടെയാണ് സെെന്യം ദൃശ്യം പുറത്തുവിട്ടത്. തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ …
Read More