
പതിന്നാലുകാരന്‍ വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരന്‍ വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയ പ്രായത്തിൽ തന്നെ വൈഭവ് വലിയ റെക്കോഡ് നേടിയെന്നും താരത്തിന്റെ പ്രകടനത്തിന് പിന്നിൽ കഠിനാധ്വാനമുണ്ടെന്നും മോദി വ്യക്തമാക്കി. ബിഹാറില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് …
Read More