
കേന്ദ്രപദ്ധതി ‘ജന്‍ ധന്‍ യോജന’യെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
നിലവില്‍ വന്ന് പത്തുകൊല്ലം പൂര്‍ത്തിയായ കേന്ദ്രപദ്ധതി ‘ജന്‍ ധന്‍ യോജന’യെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസ്ഥാപിത സാമ്പത്തിക സംവിധാനത്തിലേക്ക് ആളുകളെ ഉള്‍പ്പെടുത്തുന്നതില്‍ പദ്ധതി വഹിച്ച പങ്ക് ഏറെ പ്രധാനമാണെന്നും കോടിക്കണക്കിന് ആളുകള്‍ക്ക് അത് അന്തസ്സ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമമായ …
Read More