
കൂര്‍ക്കംവലിക്ക് അമേരിക്കയില്‍നിന്നൊരു പരിഹാരം
കൂര്‍ക്കംവലിക്ക് പരിഹാരവുമായി അമേരിക്കന്‍ അമേരിക്കന്‍ ഗവേഷകര്‍. ലാസ്വേഗാസില് നടന്ന ‘കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ’ എന്ന പരിപാടിയിലാണ് അമേരിക്കന്‍ ഗവേഷകര്‍ തങ്ങളുടെ കണ്ടുപിടിത്തം അവതരിപ്പിച്ചത്. പങ്കാളികള്‍ക്കുപോലും അലോസരമുണ്ടാക്കുന്ന കൂര്‍ക്കംവലിക്ക് കിടക്കയുടെ രൂപത്തിലാണ് ഗവേഷകര്‍ പരിഹാരംകണ്ടത്. കൂര്‍ക്കംവലിക്കുന്നവരുടെ കിടത്തത്തിന്റെ രീതിമാറ്റിക്കൊണ്ടാണ് കിടക്കയുടെ പ്രധാന പ്രവര്‍ത്തനം. …
Read More