
110കാരന്റെ തിമിര ശസ്ത്രക്രീയ വിജയം: ചരിത്രമെഴുതി മഞ്ചേരി മെഡിക്കല്‍ കോളേജ്
മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തിമിര ശസ്ത്രക്രീയയിലൂടെ 110-കാരന് വീണ്ടും കാഴ്ചയുടെ ലോകത്തേയ്ക്ക്. മലപ്പുറം സ്വദേശി രവിയാണ് നേത്രരോഗ വിഭാഗത്തിന്റെ സഹായത്തോടെ വീണ്ടും വെളിച്ചത്തിന്റെ ലോകത്തേയ്ക്ക് മടങ്ങിയെത്തിയത്. രണ്ട് കണ്ണിനും തിമിരം ബാധിച്ച് പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട നിലയിലാണ് രവി …
Read More