
ജി.എസ്.ടി അധികകാലം നിലനില്‍ക്കില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: ജി.എസ്.ടി അധികകാലം നിലനില്‍ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനാവില്ല. ലോകത്ത് പലഭാഗത്തും രാജ്യങ്ങള്‍ ഇത്തരം പരിഷ്കാരങ്ങളുടെ കെടുതികള്‍ അനുഭവിച്ചിട്ടുണ്ട്. ജി.എസ്.ടി സംസ്ഥാനങ്ങളുടെ താല്പര്യങ്ങള്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
Read More