ഇന്ത്യ-പാക് സംഘർഷവും മോദിയുടെ നവസിദ്ധാന്തവും

രണ്ട് പ്രഖ്യാപിത ആണവശക്തികൾ നേരിട്ട് തുറന്ന ഏറ്റുമുട്ടലിൽ ഏർപ്പെടുന്ന, സമീപകാലചരിത്രത്തിലെ ഒരേയൊരു ഉദാഹരണമാണ് ഇക്കഴിഞ്ഞ ഇന്ത്യ-പാകിസ്താൻ സംഘർഷം. ഒരു ആണവയുദ്ധം ഉണ്ടാക്കിയേക്കാവുന്ന അതിഭീമമായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത്, വാചാടോപങ്ങൾ കുറയ്ക്കാനും നയതന്ത്ര ചർച്ചകളിലൂടെ സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാനും ഇന്ത്യക്കും പാകിസ്താനും മേൽ അന്താരാഷ്ട്രസമൂഹം …

Read More