
സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം വെട്ടിക്കുറയ്ക്കാൻ നീക്കവുമായി നരേന്ദ്ര മോദി സർക്കാർ
സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം വെട്ടിക്കുറയ്ക്കാൻ നീക്കവുമായി നരേന്ദ്ര മോദി സർക്കാർ. 2026-27 സാമ്പത്തിക വർഷം മുതൽ ഇതു വെട്ടിക്കുറച്ചേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിലവിൽ കേന്ദ്രം പിരിക്കുന്ന നികുതിയിൽ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവെക്കാറുള്ളത്. ഇത് 40 ശതമാനത്തിലേക്കെങ്കിലും കുറയ്ക്കാനാണ് ആലോചന. നികുതിവിഹിതം …
Read More