
പുകയില നിർമാർജന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ദേശീയ മെഡിക്കൽ കമീഷൻ മെഡിക്കൽ കോളജുകൾക്ക് നിർദേശം നൽകി
പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലം ചെറുക്കാനും പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കാനുമായി പുകയില നിർമാർജന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ദേശീയ മെഡിക്കൽ കമീഷൻ മെഡിക്കൽ കോളജുകൾക്ക് നിർദേശം നൽകി. മെഡിക്കൽ കോളജുകളോട് ചേർന്നുള്ള ആശുപത്രികളിൽ സൈക്യാട്രിയോ മറ്റേതെങ്കിലും വിഭാഗമോ നടത്തുന്ന പ്രത്യേക ക്ലിനിക്കായും പുകയില നിർമാർജന കേന്ദ്രം …
Read More