
സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടില്‍ ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കം
തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടില്‍ ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കം. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അന്വേഷണത്തിനുള്ള തടസ്സം നീക്കാന്‍ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ എസ്എഫ്ഐഒ റിപ്പോർട്ടിനെ ചോദ്യം ചെയ്തതോടു കൂടി കേസിലെ തുടര്‍നീക്കങ്ങള്‍ തടസ്സപ്പെട്ടു . …
Read More