
ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയാൽ ആശുപത്രിയുടെ ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യും
ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയാൽ ആശുപത്രിയുടെ ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് സുപ്രീംകോടതി. നവജാതശിശുവിന്റെ സംരക്ഷണം എല്ലാ അർഥത്തിലും ആശുപത്രിയുടെ ഉത്തരവാദിത്വമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉത്തർപ്രദേശിൽനിന്ന് കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുപോയ കേസുകളിലെ 13 പ്രതികൾക്ക് അലഹാബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി പൊതുനിർദേശങ്ങളിറക്കിയത്. …
Read More