
ഓഖി ചുഴലിക്കൊടുങ്കാറ്റ് : 135 കിലോമീറ്റർ വേഗത്തിൽ ലക്ഷദ്വീപിൽ ആഞ്ഞടിക്കുന്നു
ഓഖി ചുഴലിക്കൊടുങ്കാറ്റ് 135 കിലോമീറ്റർ വേഗത്തിൽ ലക്ഷദ്വീപിൽ വീശുന്നു.കേരളത്തില്‍ ഇടവിട്ട കനത്തമഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.മിനിക്കോയ്, കല്‍പ്പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്ട്ടന്, ബിത്ര, ചെത്ലത്ത് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കല്‍പേനയിലും മിനിക്കോയിലും …
Read More