
രാജ്യസഭയിൽ ഗുണ്ടായിസവുമായി തൃണമൂൽ എംപി; മോദിയുടെ മിടുക്കനായ ഐടി മന്ത്രിയെ നേരിടാനാവാതെ പ്രതിപക്ഷം
കഴിഞ്ഞ ദിവസങ്ങളിൽ പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെതിരെ സബ്ദമുണ്ടാക്കിയ പ്രതിപക്ഷത്തിന് രാജ്യസഭയിൽ ഫലപ്രദമായി മറുപടി നൽകുന്ന ഐടി മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിടാനാകാതെ പ്രതിപക്ഷത്തിന് തല കുനിക്കേണ്ടി വന്നു. ശാരീരികമായി ആക്രമിക്കുക എന്ന തന്ത്രം അങ്ങനെ ആണ് പ്രതിപക്ഷം …
Read More