
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേള വിജയകരമായി നടത്തിയതിന് ജനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേള വിജയകരമായി നടത്തിയതിന് ജനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, അവിടെ തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ചതിനെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിക്കാതിരുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കുംഭമേള വിജയകരമായി പൂർത്തിയാക്കാൻ പ്രയത്നിച്ചവരെ പ്രശംസിക്കുന്നതിനൊപ്പം അവിടെ മരിച്ചവർക്ക് …
Read More