
മാലിന്യ നിര്‍മാര്‍ജ്ജനം പുതിയ രീതിയിലാക്കി ഖത്തര്‍
ദോഹ: മാലിന്യ നിര്‍മാര്‍ജനത്തിനായി പുതിയ പദ്ധതികള്‍ ഒരുക്കി ഖത്തര്‍ മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. മാലിന്യനിര്‍മ്മാര്‍ജ്ജനം കൂടുതല്‍ കാര്യക്ഷമവും പുനരുപയോഗ്യവും ആക്കുന്നതിനായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. മാലിന്യ നിര്‍മ്മാജ്ജന പദ്ധതി വിശദീകരിക്കുന്നതിനായി നടന്ന ചടങ്ങില്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ബാങ്ക്, വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍ …
Read More