
വനിതാ ദിനത്തിൽ ആശവർക്കർമാർക്ക് വേണ്ട് ശബ്ദം ഉയർത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
വനിതാ ദിനത്തിൽ ആശവർക്കർമാർക്ക് വേണ്ട് ശബ്ദം ഉയർത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവിക്കാൻ വേണ്ടിയുള്ള ശമ്പളത്തിന് കേരളത്തിലെ ആശാവർക്കർമാർക്ക് അർഹതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീ എന്ന കാരണം കൊണ്ട് അത് നിഷേധിക്കരുത്. അത് നിഷേധിക്കാതിരിക്കുമ്പോൾ മാത്രമാണ് വനിതാദിനം സാധ്യമാകുന്നതെന്ന് അദ്ദേഹം …
Read More