
എറണാകുളം ജില്ലയിൽ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 240 പേർക്കെന്ന് റിപ്പോർട്ട്
എറണാകുളം ജില്ലയിൽ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 240 പേർക്കെന്ന് റിപ്പോർട്ട് . ഒരു ദിവസം മാത്രം 86 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 260 പേർക്ക് രോഗം സംശയിക്കുന്നുമുണ്ട്. ജില്ലയിൽ ശനിയാഴ്ച 86 പേർക്കും, തിങ്കളാഴ്ച 32 പേർക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. …
Read More