![](https://mediaonenews.in/news/wp-content/uploads/2025/02/r_1739016183-560x375-348x215.jpg)
സംസ്ഥാനത്തെ സ്കൂളുകളിലെ ‘ലിറ്റിൽ കൈറ്റ്സ്’ അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പിന് തുടക്കമായി
സംസ്ഥാനത്തെ സ്കൂളുകളിലെ ‘ലിറ്റിൽ കൈറ്റ്സ്’ അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പിന് തുടക്കമായി. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ക്യാമ്പ് വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കൈറ്റിന്റെ നേതൃത്വത്തിൽ അക്കാദമിക് ചട്ടക്കൂടിനകത്ത് പക്ഷപാതിത്വമില്ലാതെയും ഉത്തരവാദിത്തത്തോടെയും …
Read More