
ശരീരഭാരം കുറയ്ക്കാം- ഓണ്‍ലൈന്‍ പ്രോഗ്രാമുകളുമായി സീ ദ റിയല്‍ യു
കൊച്ചി: ശരീരഭാരം കുറയ്ക്കുന്നതിന് വിവിധ ഓണ്‍ലൈന്‍ വെയിറ്റ് ലോസ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് സീ ദ റിയല്‍ യു എന്ന ഓണ്‍ലൈന്‍ ഫിറ്റ്നസ് പോര്‍ട്ടല്‍ ആരംഭിച്ചു. പത്ത് ദിവസത്തെ ക്വിക് ഫിക്സ് പ്ലാന്‍, രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പ്ലാന്‍, മെയിന്റനന്‍സ് പാക്ക്, ടീന്‍ …
Read More