
ഇന്ത്യയില്‍ പകുതിയിലധികം ആളുകള്‍ക്കും ചികിത്സാ സഹായം ലഭിക്കുന്നില്ലെന്ന് സര്‍വ്വേ ഫലം
ഇന്ത്യയില്‍ പകുതിയിലധികം ആളുകള്‍ക്കും ചികിത്സാ സഹായം ലഭിക്കുന്നില്ലെന്ന് സര്‍വ്വേ ഫലം. ഇന്ത്യക്കാരില്‍ 53 ശതമാനവും സ്വന്തം കയ്യില്‍നിന്നും പണം മുടക്കിയാണ ചികിത്സ നടത്തുന്നത്. ഇതില്‍ ഭൂരിഭാഗവും ദരിദ്രരാണ്. രാജ്യത്ത് ചികിത്സ തേടുന്നവരില്‍ നാലില്‍ ഒന്ന് വിഭാഗത്തിന് മാത്രമാണ് വിവിദ സര്‍ക്കാര്‍ പദ്ധതികളിലൂടെ …
Read More