
ചൂരൽമല ദുരന്തം , പുനരധിവാസത്തിനു വായ്പയായി പണമനുവദിച്ച നടപടി നീതികേന്ന് പ്രിയങ്ക ഗാന്ധി എംപി
ചൂരൽമല ദുരന്തത്തിന് ആറു മാസത്തിനു ശേഷം പുനരധിവാസത്തിനു വായ്പയായി പണമനുവദിച്ച നടപടി നീതികേടും മനുഷ്യത്വരഹിതവുമെന്നു പ്രധാനമന്ത്രിക്ക് കത്ത് അയച്ച് കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി എംപി. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന വായ്പ ദുരിതാശ്വാസമായി മാറ്റണമെന്നും സമയപരിധി നീട്ടണമെന്നും കത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു. 298 പേർ …
Read More