
3 വർഷമായി കോളേജ് അധ്യാപകരുടെ ശമ്പളം മുടങ്ങിയ വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി
ന്യൂഡൽഹി: കഴിഞ്ഞ 3 വർഷമായി കോളേജ് അധ്യാപകരുടെ ശമ്പളം മുടങ്ങിയ വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി. ഉത്തരാഖണ്ഡ് സർക്കാരിനേയും കോളേജിനേയുമാണ് ഹൈക്കോടതി വിമർശിച്ചത്. ശമ്പളം മുടങ്ങുന്നത് മനുഷ്യത്വരഹിതം ആണെന്ന് നിരീക്ഷിച്ച ഹൈക്കോടതി അധ്യാപകർക്ക് വയർ ഉണ്ടെന്നും അവർക്ക് ഭക്ഷണം കഴിക്കണമെന്നും …
Read More