മൂന്നുവര്‍ഷം 1000 കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ഹൃദ്രോഗ ചികിത്സയിലൂടെ പുതുജീവന്‍ നല്‍കി തിരുവനന്തപുരം എസ്എടി ആശുപത്രി

മൂന്നുവര്‍ഷം 1000 കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ഹൃദ്രോഗ ചികിത്സയിലൂടെ പുതുജീവന്‍ നല്‍കി തിരുവനന്തപുരം എസ്എടി ആശുപത്രി. സ്വകാര്യ മേഖലയില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന എക്‌മോ ചികിത്സയും സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയും ഉള്‍പ്പെടെ ഈ കാലഘട്ടത്തില്‍ എസ് എ ടി യില്‍ ആരംഭിച്ചുവെന്ന് മന്ത്രി …

Read More

ആയുഷ് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുക്കുന്നവരുടെ തുടർ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആയുഷ് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുക്കുന്നവരുടെ തുടർ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളിലൂടെയാണ് ഇവരുടെ …

Read More

എൻ.എ.ബി.എച്ച് അംഗീകാരം : 150 ആയുഷ് കേന്ദ്രങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകും

ഉന്നത നിലവാര മാനദണ്ഡങ്ങൾ കണക്കിലെടുത്ത് എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ 150 ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. മാർച്ച് 5ന് രാവിലെ 11ന് തിരുവനന്തപുരം ജിമ്മി …

Read More