വഖഫ് മതേതര കാഴ്ചപ്പാടാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വഖഫ് മതേതര കാഴ്ചപ്പാടാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഭൂമി ദാനംചെയ്യല്‍, മതപരമായി സമര്‍പ്പിക്കല്‍ തുടങ്ങിയ നടപടികള്‍ എല്ലാ മതങ്ങളിലുമുണ്ട്. പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമത്തില്‍ മുസ്ലിങ്ങളുടെ അനിവാര്യമായ ഒരു മതാചാരത്തിന്റെയും ലംഘനം ഉണ്ടായിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കൂട്ടിച്ചേർത്തു. വഖഫ് ഭേദഗതി നിയമം …

Read More