
കേരളം സൃഷ്ടിച്ച ബദലുകളിൽ ഏറ്റവും മാനുഷികപരം ബഡ്‌സ് സ്ഥാപനങ്ങളെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്
കേരളം സൃഷ്ടിച്ച അനേകം ബദലുകളിൽ ഏറ്റവും മാനുഷികവും ജീവകാരുണ്യപരവും അഭിമാനകരവുമായുള്ളത് ബഡ്‌സ് സ്ഥാപനങ്ങൾ ആണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘മഹത്തായ കേരള മാതൃകയാണ് ബഡ്‌സ് സ്ഥാപനങ്ങൾ. മറ്റൊരിടത്തും സംസ്ഥാന സർക്കാറിന്റെയോ സർക്കാർ ഏജൻസികളുടെയോ സജീവ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഇത്തരമൊരു സംവിധാനമില്ല. ഇത് …
Read More