
നാട് മാലിന്യമുക്തമാകാൻ തദ്ദേശ സ്ഥാപനങ്ങൾ ഊർജിത ഇടപെടൽ നടത്തണം: മുഖ്യമന്ത്രി
കേരളം സമ്പൂർണ മാലിന്യമുക്തമാകുന്നതിനു തദ്ദേശ സ്ഥാപനങ്ങൾ ഊർജിത ഇടപെടൽ നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാട് മാലിന്യമുക്തമായിരിക്കണമെന്ന പൊതുബോധം സമൂഹത്തിൽ സൃഷ്ടിച്ചെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യുവ ജനപ്രതിനിധികൾക്കായി ‘യുവശക്തി‘ എന്ന പേരിൽ സംഘടിപ്പിച്ച …
Read More