കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചു

കരൾ മാറ്റിവെച്ചവർക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു. ഓപ്പൺ ടെണ്ടർ വിളിച്ച് കരൾ രോഗികൾക്കുള്ള മരുന്ന് സുലഭമായി ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അവർ …

Read More

കെ – സ്റ്റോർ പദ്ധതിയ്ക്ക് തുടക്കം; റേഷൻ കടകളിൽ ഇനി കൂടുതൽ സേവന സൗകര്യങ്ങൾ

കേരളത്തിന്റെ സ്വന്തം സ്റ്റോർ ആയ കെ -സ്റ്റോറിന്റെയും ഇ – പോസ് മെഷീനുകൾ ഇലക്ട്രോണിക് തുലാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെയും സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുവിതരണ സമ്പ്രദായത്തെ സാമൂഹ്യനീതിയിൽ ഊന്നിക്കൊണ്ട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കെ – സ്റ്റോറുകളെന്നും …

Read More

മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കാൻ കമ്മിറ്റി രൂപീകരിക്കും

പിജി വിദ്യാർഥികൾ, ഹൗസ് സർജൻമാർ എന്നിവർ ഉന്നയിച്ച പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. മെഡിക്കൽ റസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി …

Read More

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ജനസുരക്ഷാ കാമ്പെയിനു തുടക്കമായി

പാലക്കാട് – കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ജില്ലാ ലീഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന ജനസുരക്ഷാ കാമ്പെയിന് ആലത്തൂര്‍ ബ്ലോക്കില്‍ തുടക്കമായി.  പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി …

Read More

മഹാത്മാ ജ്യോതിബ ഫൂലെയെ ജന്മദിനത്തില്‍ സ്മരിച്ച് പ്രധാനമന്ത്രി 

മഹാത്മാ ജ്യോതിബ ഫൂലെ എന്ന മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ സ്മരിച്ച് പ്രധാനമന്ത്രി  നരേന്ദ്ര മോദി. സാമൂഹിക നീതിക്കും, അധഃസ്ഥിതരെ ശാക്തീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ മോദി അനുസ്മരിച്ചു. മഹാത്മാ ജ്യോതിബ ഫൂലെയെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പ്രധാനമന്ത്രി ഒരു വീഡിയോ …

Read More

സാങ്കേതിക വിദ്യ ജനജീവിതത്തെ ഗുണകരമായി സ്വാധീനിക്കുമെന്ന് പ്രധാനമന്ത്രി 

ഇറ്റാനഗർ:  സാങ്കേതികവിദ്യ ജീവിതത്തെ ഗുണകരമായി സ്വാധീനിക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ ആരംഭിക്കുന്നതിന് മുമ്പ് അരുണാചൽ പ്രദേശിലെ ഷെർഗാവ് ഗ്രാമത്തിൽ  ഒരൊറ്റ മൊബൈൽ സേവന ദാതാവ് മാത്രം ഉണ്ടായിരുന്നിടത്  ഇപ്പോൾ 3 മൊബൈൽ സേവനദാതാക്കളുണ്ടെന്ന …

Read More

സംരംഭകരുടെ പരാതി പരിഹാര പോർട്ടലിനു തുടക്കമായി

സംരംഭകത്വവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംരംഭകരുടെ പരാതി പരിഹാര പോർട്ടലിനു തുടക്കമായി. ഓൺലൈനായി പ്രവർത്തിക്കുന്ന പരാതി പരിഹാര പോർട്ടലിൽ പരാതി ലഭിച്ചാൽ 30 ദിവസത്തിനകം പരിഹാരം ഉറപ്പുവരുത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ മന്ത്രി പി. …

Read More

വൈദ്യുതാഘാതമേറ്റ ആനയെ രക്ഷിച്ചവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വൈദ്യുതാഘാതമേറ്റ ആനയെ രക്ഷിച്ചതിന് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ജീവനക്കാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നമ്മുടെ ജനങ്ങള്‍ക്കിടയിലുള്ള അത്തരം അനുകമ്പ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര  പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവിന്റെ  ട്വീറ്റില്‍ പ്രതികരിക്കുകയായിരുന്നു …

Read More

ഇ-സഞ്ജീവനി ആപ്പിൽ 10 കോടി ടെലി കൺസൾട്ടേഷനുകൾ : പ്രശംസിച് പ്രധാനമന്ത്രി 

ഇ-സഞ്ജീവനി ആപ്പിൽ 10 കോടി ടെലി കൺസൾട്ടേഷനുകളിൽ  നാഴികക്കല്ലു കൈവരിച്ചതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്ത്യയിൽ ശക്തമായ ഡിജിറ്റൽ ആരോഗ്യ സംവിധാനം  കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിലുള്ള ഡോക്ടർമാരെ അദ്ദേഹം  അഭിനന്ദിച്ചു. 10 കോടി ടെലി കൺസൾട്ടേഷനുകൾ എന്നത്  ശ്രദ്ധേയമായ നേട്ടമാണ്. ഇന്ത്യയിൽ …

Read More

എഐസിടിഎസിലെ ഡോക്ടർമാരെ അഭിനന്ദിച്ചു പ്രധാനമന്ത്രി

പൂനെ: രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയതിന് പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ തൊറാസിക് സയൻസസിലെ ഡോക്ടർമാരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. സ്തുത്യർഹമായ ശ്രമത്തിനും ഇതിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നതായും കരസേനയുടെ ദക്ഷിണ കമാൻഡിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി …

Read More