ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക്കിന് പൂർണ നിരോധനം

ഒക്ടോബർ ഒന്ന് മുതൽ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നതിനും പിഴ ചുമത്തുന്നതിനും ഗ്രാമപഞ്ചായത്തുകൾക്ക് പഞ്ചായത്ത് ഡയറക്ടർ കർശന നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സ്ഥാപനങ്ങളിൽ ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് …

Read More

എഞ്ചിനീയേഴ്സ് കോണ്‍ക്ലേവ്-2022′ തിരുവനന്തപുരത്തു് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.

ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എഞ്ചിനീയേഴ്സും (ഐഎന്‍എഇ) , ഐഎസ്ആര്‍ഒയും  സംയുക്തമായി 2022 ഒക്ടോബര്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്  ‘എഞ്ചിനീയേഴ്സ് കോണ്‍ക്ലേവ്-2022’ സംഘടിപ്പിക്കും വലിയമലയിലെ എൽ പി എസ്  സി ക്യാമ്പസില്‍ ഒക്ടോബര്‍ 13-ന് ( വ്യാഴാഴ്ച)  കേന്ദ്ര …

Read More

90-ാം പിറന്നാള്‍ ആഘോഷിച്ച് ഇന്ത്യന്‍ വ്യോമസേന

90-ാം പിറന്നാള്‍ ആഘോഷിച്ച് ഇന്ത്യന്‍ വ്യോമസേന. ചണ്ഡീഗഡില്‍ നടക്കുന്ന ആഘോഷങ്ങളില്‍ 80 വിമാനങ്ങളുമായി സുഖ്ന തടാകത്തിന് മുകളിലൂടെ ഒരു മണിക്കൂര്‍ നീണ്ട ആകാശ പ്രദര്‍ശനം നടത്തും. പുതിയ കോംബാറ്റ് യൂണിഫോമും  ഈ വാര്‍ഷിക വേളയില്‍ വ്യോമസേന പുറത്തിറക്കി. രാവിലെ നടന്ന വ്യോമസേനയുടെ …

Read More

ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് തടയണം: കേന്ദ്രമന്ത്രി വി.മുരളീധരന്‍ യുഎന്നില്‍

ആഗോളഭീകരവാദത്തിനെതിരായ പോരാട്ടം വിജയിക്കാന്‍  ഭീകരസംഘടനകള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം ഇല്ലാതാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ യുഎന്‍ രക്ഷാസമിതിയില്‍. ഭീകരസംഘടനകളെയും സായുധസംഘങ്ങളെയും വളര്‍ത്തുന്നത് രഹസ്യഇടനാഴികളിലൂടെ  എത്തുന്ന  സാമ്പത്തിക സഹായമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭീകരവാദം വ്യാപിക്കുന്നത് ആശങ്കാജനകമാണെന്ന് മന്ത്രി പറഞ്ഞു. …

Read More

കോട്ടയം മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രിയ വിജയം

സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി കീഴ്താടിയെല്ലിന്റെ അതിസങ്കീർണമായ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ (T.M. Joint Replacement) കോട്ടയം സർക്കാർ മെഡിക്കൽ/ ഡെന്റൽ കോളേജിലെ ഓറൽ & മാക്സിലോഫേഷ്യൽ സർജറി വിഭാഗം (OMFS) വിജയകരമായി പൂർത്തിയാക്കി. കോട്ടയം സ്വദേശിയായ 56 കാരനാണ് മെഡിക്കൽ …

Read More

തെങ്ങ് കയറ്റക്കാര്‍ക്ക് ഇന്‍ഷുറന്‍സ്: 99 രൂപ പ്രീമിയം നല്‍കി 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

നാളികേര വികസന ബോര്‍ഡിന്റെ കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് 99 രൂപ പ്രീമിയം നല്‍കി 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി അപേക്ഷിക്കാനുള്ള അവസരം 2022 ഒക്ടോബര്‍ 25ന് അവസാനിക്കും. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് …

Read More

ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഖാദി, കരകൗശല ഉല്‍പന്നങ്ങള്‍ വാങ്ങാനും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നതിനാല്‍ ഈ ഗാന്ധി ജയന്തി കൂടുതല്‍ സവിശേഷമാണെന്നും അദ്ദേഹം …

Read More

പാസഞ്ചര്‍ കാറുകളില്‍ (M-1 വിഭാഗം) കുറഞ്ഞത് 6 എയര്‍ബാഗുകള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ 

ന്യൂ ഡല്‍ഹി: വാഹന വ്യവസായം അഭിമുഖീകരിക്കുന്ന ആഗോള വിതരണ ശൃംഖലയുടെ പരിമിതികളും സ്ഥൂല സാമ്പത്തിക സഹചാര്യങ്ങളില്‍ അത് ഉണ്ടാക്കിയ ആഘാതവും കണക്കിലെടുത്താണ് പാസഞ്ചര്‍ കാറുകളില്‍ (M-1 വിഭാഗം)  കുറഞ്ഞത് 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന നിര്‍ദ്ദേശം 2023 ഒക്ടോബര്‍ 01-മുതല്‍ മാത്രം നടപ്പിലാക്കാന്‍ …

Read More

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) മൂന്ന് മാസത്തേക്ക് കൂടി കേന്ദ്ര ഗവണ്‍മെന്റ് നീട്ടി

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ (പിഎംജികെഎവൈ-ഏഴാം ഘട്ടം) വിപുലീകരണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.  2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്നു മാസത്തേക്കാണിത്. 2021-ല്‍  പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിനും പിഎംജികെഎവൈക്കു കീഴില്‍ അധിക ഭക്ഷ്യസുരക്ഷ വിജയകരമായി നടപ്പാക്കിയതിനും അനുസൃതമായാണ് നടപടി. …

Read More

ജപ്പാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഉഭയകക്ഷി ചർച്ച നടത്തി.  . മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി തന്റെ അഗാധമായ അനുശോചനം അറിയിച്ചു. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് …

Read More