പുതിയ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

പുതിയ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പൂജപ്പുരയിലെ സ്മാർട്ട് അങ്കണവാടിയിൽ വനിതാശിശു വികസന മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും ഈ വർഷത്തോടെ സമ്പൂർണമായി വൈദ്യുതീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 33,115 അങ്കണവാടികളാണുള്ളത്. ഇതിൽ …

Read More

ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചു പഠിക്കാന്‍ തവനൂരിലും കുന്നന്താനത്തും കേന്ദ്രങ്ങള്‍: കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ ജോലി

ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സെന്റര്‍ ഓഫ് എക്സലന്‍സ് തവനൂരും കുന്നന്താനത്തും ആരംഭിക്കുന്നു. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരളയും ഇംപീരിയല്‍ സൊസൈറ്റി ഓഫ് ഇന്നൊവേറ്റീവ് എന്‍ജിനിയേഴ്‌സും (ഐ.എസ്.ഐ.ഇ ഇന്ത്യ) സംയുക്തമായാണ് ഈ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. മലപ്പുറം ജില്ലയിലെ തവനൂരും …

Read More

എസ്.എസ്.എല്‍.സി പരീക്ഷ നാളെ ആരംഭിക്കും: തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 3 മുതല്‍ …

Read More

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളവുമായി കൈകോര്‍ത്ത് നെതര്‍ലണ്ട്സ്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കേരളം നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് നെതര്‍ലണ്ട്സ് അംബാസിഡര്‍ മാര്‍ട്ടെന്‍ വാന്‍-ഡെന്‍ ബെര്‍ഗ്സ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസം നവീകരണത്തിന്റെ പാതയിലാണ്. നെതര്‍ലണ്ട്സിലെ …

Read More

ബിരുദ വിദ്യാർത്ഥികൾക്കായുള്ള പ്രതിഭ ധനസഹായ പദ്ധതിയിൽ അപേക്ഷിക്കാം

മുഖ്യമന്ത്രിയുടെ 10 ഇനപരിപാടിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് നൽകും.  കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ https://dcescholarship.kerala.gov.in എന്ന പോർട്ടലിലൂടെ ഇന്ന് (21/02/2022) മുതൽ മാർച്ച് അഞ്ച് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2020-21 അധ്യയന …

Read More

പൊതുവിദ്യാഭ്യാസ രംഗത്തിനു കരുത്തായി 53 ആധുനിക സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

നവകേരളം കര്‍മ പദ്ധതിയിലെ വിദ്യാകിരണം മിഷന്റെ ഭാഗമായി അത്യാധുനിക നിലവാരത്തില്‍ നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. കിഫ്ബിയില്‍നിന്നുള്ള അഞ്ചു കോടി രൂപ വീതം ചെലവാക്കി നിര്‍മിച്ച നാലു കെട്ടിടങ്ങള്‍, മൂന്നു കോടി വീതം ചെലവഴിച്ചു …

Read More

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍ ഫെബ്രുവരി 14 മുതല്‍

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് താല്‍കാലികമായി നിര്‍ത്തിവച്ച ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ സാധാരണ രീതിയില്‍ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം …

Read More

കോവിഡ് പ്രതിസന്ധി: പി.എസ്.സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് 23, 30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. 23ന് നിശ്ചയിച്ചിരുന്ന മെഡിക്കല്‍ എഡ്യുക്കേഷന്‍ സര്‍വ്വീസില്‍ റസപ്ഷനിസ്റ്റ് തസ്തികയിലേയ്ക്കുള്ള പരീക്ഷ 27ന് നട്കും. ജനുവരി 30ന് നടത്താനിരുന്ന കേരള വാര്‍ട്ടര്‍ അഥോറിറ്റി ഓപ്പറേറ്റര്‍ …

Read More

ഒമ്പതാം ക്ലാസുവരെ ജനുവരി 21 മുതല്‍ രണ്ടാഴ്ചക്കാലം ഓണ്‍ലൈന്‍ ക്ലാസ്സ്

തിരുവനന്തപുരം: ഒമ്പതാം ക്ലാസുവരെ ജനുവരി 21 മുതല്‍ രണ്ടാഴ്ചക്കാലം ഓണ്‍ലൈന്‍ ക്ലാസ്സ് മതിയാകുമെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ചവരെ …

Read More

ഒഡെപെക് മുഖേന ഐ.ഇ.എല്‍.ടി.എസ് പരിശീലനം

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ജോലി നേടുന്നതിനും പഠിക്കുന്നതിനും ആഗ്രഹിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഐ.ഇ.എല്‍.ടി.എസ് പരിശീലനം ഓണ്‍ലൈനായും/ഓഫ്‌ലൈനായും നല്‍കുന്നു. അഡ്മിഷനായി വിശദമായ ബയോഡാറ്റ സഹിതം േൃമശിശിഴ@ീറലുര.ശി ല്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക്: www.odepcskills.in, 8086112315/7306289397/9567365032/8606550701.

Read More