ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും: പ്രധാനമായി അറിയേണ്ടത് മൂന്ന് കാര്യങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ ദിലീപിനെ അന്വേഷണ സംഘം ഏഴ് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. മൂന്ന് വിഷയങ്ങളെ ആസ്പദമാക്കിയാണ് …

Read More

സില്‍വര്‍ ലൈന് കല്ലിട്ട സ്ഥലം ഈടുവെച്ച് ലോണ്‍ എടുക്കുന്നതില്‍ തടസ്സമില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈനിനായി കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെടുക്കാന്‍ തടസ്സമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ലോണ്‍ നല്‍കാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും. ബാങ്കുകള്‍ ഓവര്‍ സ്മാര്‍ട്ടാകരുതെന്നും ബാങ്കേഴ്‌സ് സമിതിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വായ്പ നിഷേധിച്ചാല്‍ സര്‍ക്കാര്‍ …

Read More

രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരശീല വീണു; ജില്ലകള്‍തോറും സിനിമ മേളകള്‍ നടത്തുന്ന കാര്യം പരിഗണിക്കുമെന്നു മന്ത്രി സജി ചെറിയാന്‍

26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു കൊടിയിറങ്ങി. പ്രേക്ഷക പങ്കാളിത്തംകൊണ്ടും സിനിമകളുടെ എണ്ണംകൊണ്ടും ഏറെ സമ്പന്നമായ മേളായിയിരുന്നു ഇത്തവണത്തേത്. ലോക സിനിമകള്‍ മുഴുവന്‍ മലയാളികള്‍ക്കും ആസ്വദിക്കാന്‍ അവസരമൊരുക്കുന്നതിന് ജില്ലകള്‍തോറും സിനിമ മേളകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സമാപന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി …

Read More

ഓട്ടോ – ടാക്‌സി ചാര്‍ജ് വര്‍ധന: ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി

സംസ്ഥാനത്ത് ഓട്ടോ – ടാക്‌സി ചാര്‍ജ് വര്‍ധന സംബന്ധിച്ചു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി. ഇത് സംബന്ധിച്ചു ശുപാര്‍ശ നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ സര്‍ക്കാര്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ച …

Read More

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കൂട്ടി. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടായത്. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് കൂടിയത്. തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും, ഫലം …

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ അടിയന്തര ചികിത്സയ്ക്കു പുതിയ സംവിധാനം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് കാലതാമസമില്ലാതെ അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ പുതിയ സംവിധാനം വരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിരന്തര ഇടപെലുകളെ തുടര്‍ന്നാണ് പുതിയ സംവിധാനം വരുന്നത്. മന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ …

Read More

പിണറായി വിജയന്‍ മര്‍ക്കട മുഷ്ടി ഉപേഷിക്കണം, കെ.റെയില്‍ കേരളത്തെ പിളര്‍ക്കും: ഇ. ശ്രീധരന്‍

തൃശൂര്‍: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് തീര്‍ക്കുന്ന അതിരും മതിലും കേരളത്തെ പിളര്‍ക്കുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. മതിലുകള്‍ നദികളുടെ നീരൊഴുക്ക് കുറയ്ക്കും. അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ്യയോഗ്യമല്ല. സംസ്ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മര്‍ക്കട മുഷ്ടി …

Read More

സിനിമ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനു നിയമ നിര്‍മാണം നടത്തും: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമ രംഗത്തെ വനിതകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിഷന്‍, ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ പഠിച്ച്, വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയാകും നിയമ നിര്‍മാണമെന്നും …

Read More

സുമിയിൽനിന്നുള്ള മലയാളികൾ കേരളത്തിലേക്കു തിരിച്ചു

യുക്രെയിനിലെ സുമിയിൽനിന്ന് ഇന്നു (11 മാർച്ച്) ന്യൂഡൽഹിയിലെത്തിച്ച മലയാളി വിദ്യാർഥികളടക്കമുള്ളവർ കേരളത്തിലേക്കു യാത്ര തിരിച്ചു. 247 പേരാണു മൂന്നു വിമാനങ്ങളിലായി ഡൽഹിയിലെത്തിയത്. ഡൽഹിയിൽനിന്നു കൊച്ചിയിലേക്ക് സംസ്ഥാന സർക്കാർ നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ ഇന്ന് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ 180 പേർ വൈകിട്ട് …

Read More

ജീവിതശൈലീ രോഗികള്‍ക്ക് വൃക്കരോഗ പരിശോധന നടത്തും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 10 ലോക വൃക്കദിനം മുതല്‍ ഉയര്‍ന്ന രക്താദിമര്‍ദവും പ്രമേഹവുമായി എന്‍സിഡി ക്ലിനിക്കുകളിലെത്തുന്ന എല്ലാ രോഗികള്‍ക്കും വൃക്ക രോഗവും പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു വര്‍ഷം കൊണ്ട് തന്നെ …

Read More