പിണറായി വിജയന്‍ മര്‍ക്കട മുഷ്ടി ഉപേഷിക്കണം, കെ.റെയില്‍ കേരളത്തെ പിളര്‍ക്കും: ഇ. ശ്രീധരന്‍

തൃശൂര്‍: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് തീര്‍ക്കുന്ന അതിരും മതിലും കേരളത്തെ പിളര്‍ക്കുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. മതിലുകള്‍ നദികളുടെ നീരൊഴുക്ക് കുറയ്ക്കും. അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ്യയോഗ്യമല്ല. സംസ്ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മര്‍ക്കട മുഷ്ടി …

Read More

സിനിമ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനു നിയമ നിര്‍മാണം നടത്തും: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമ രംഗത്തെ വനിതകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിഷന്‍, ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ പഠിച്ച്, വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയാകും നിയമ നിര്‍മാണമെന്നും …

Read More

സുമിയിൽനിന്നുള്ള മലയാളികൾ കേരളത്തിലേക്കു തിരിച്ചു

യുക്രെയിനിലെ സുമിയിൽനിന്ന് ഇന്നു (11 മാർച്ച്) ന്യൂഡൽഹിയിലെത്തിച്ച മലയാളി വിദ്യാർഥികളടക്കമുള്ളവർ കേരളത്തിലേക്കു യാത്ര തിരിച്ചു. 247 പേരാണു മൂന്നു വിമാനങ്ങളിലായി ഡൽഹിയിലെത്തിയത്. ഡൽഹിയിൽനിന്നു കൊച്ചിയിലേക്ക് സംസ്ഥാന സർക്കാർ നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ ഇന്ന് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ 180 പേർ വൈകിട്ട് …

Read More

ജീവിതശൈലീ രോഗികള്‍ക്ക് വൃക്കരോഗ പരിശോധന നടത്തും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 10 ലോക വൃക്കദിനം മുതല്‍ ഉയര്‍ന്ന രക്താദിമര്‍ദവും പ്രമേഹവുമായി എന്‍സിഡി ക്ലിനിക്കുകളിലെത്തുന്ന എല്ലാ രോഗികള്‍ക്കും വൃക്ക രോഗവും പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു വര്‍ഷം കൊണ്ട് തന്നെ …

Read More

തിരുവനന്തപുരത്ത് ഇനി മുതല്‍ സ്ത്രീകള്‍ക്ക് നിയമസഹായം വീട്ടുമുറ്റത്ത്

സ്ത്രീകള്‍ നിയമസഹായം ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വനിതാ പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍ അവരുടെ വീട്ടുപടിക്കല്‍ എത്തും. പല കാരണങ്ങള്‍ കൊണ്ട് ഓഫീസിലെത്തി നിയമ സഹായത്തിനുള്ള പരാതികള്‍ നല്കാന്‍ കഴിയാത്തവര്‍ക്കാണ് ഈ സഹായം നല്‍കുകയെന്ന് ലീഗല്‍ …

Read More

സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം: മന്ത്രി വീണാ ജോര്‍ജ് : വനിത ദിനത്തില്‍ 5 പുതിയ പദ്ധതികള്‍

തിരുവനന്തപുരം: സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷന്‍മാരുടേയും പൊതു ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത ഇടങ്ങള്‍ ഇന്നും സമൂഹത്തില്‍ പലതലങ്ങളിലുമുണ്ട്. ‘നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ’ എന്നതാണ് ഈ വര്‍ഷത്തെ …

Read More

യുക്രൈനില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കാന്‍ ഇന്ത്യയെ സമീപിച്ച് നേപ്പാള്‍

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കുന്നതിന് ഇന്ത്യയുടെ സഹായം തേടി നേപ്പാള്‍. ഇതുമായി ബന്ധപ്പെട്ട് നേപ്പാള്‍ ഔദ്യോഗികമായി ഇന്ത്യയെ സമീപിച്ചു. ഇന്ത്യയില്‍നിന്നും അനുകൂല പ്രതികരണം ലഭിച്ചതായും നേപ്പാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ യുക്രൈനില്‍ ഇന്ത്യ നടത്തിവരുന്ന രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗയുടെ …

Read More

സിനിമാ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും ബാറുകളിലും കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. ഇതോടെ സിനിമാ  തിയേറ്ററുകളിൽ എല്ലാ സീറ്റുകളിലും സിറ്റിംഗ് അനുവദിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. ബാറുകൾ, ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റു ഭക്ഷണ ശാലകൾ …

Read More

യുക്രൈനിൽ നിന്ന് 12 മലയാളി വിദ്യാർത്ഥികൾ കൂടി നാട്ടിലെത്തി

യുക്രൈനിൽ നിന്ന് 12 മലയാളി വിദ്യാർത്ഥികൾ കൂടി നാട്ടിലെത്തി. കൊച്ചിയിൽ വൈകിട്ട് 5.20 ന് വിമാനത്തിൽ ആറ് വിദ്യാർത്ഥികളും കോഴിക്കോട് ഒരു വിദ്യാർത്ഥിയും എത്തി. അഞ്ച് വിദ്യാർത്ഥികൾ വൈകിട്ടോടെ ഡൽഹിയിലെത്തി. ഇവർ രാത്രിയോടെ തിരുവനന്തപുരത്തെത്തും. ആദർശ് അലക്‌സ്, പഴയടത്ത് സുരേന്ദ്രനാഥൻ വേണുഗോപാൽ, …

Read More

വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം: വിഷാംശം പൂര്‍മായും നീങ്ങി

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം. ശരീരത്തില്‍നിന്നും വിഷത്തിന്റെ അംശങ്ങള്‍ പൂര്‍ണമായും നീങ്ങി. പാമ്പിന്റെ കടിയേറ്റ മുറിവ് ഇനിയും ഉണങ്ങാനുണ്ട്. വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണ് നിലവില്‍ സുരേഷിന് ഉള്ളതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് …

Read More