കോവിഡ് വാക്സിന്‍: വിദ്യാര്‍ത്ഥികളുടെ കണക്ക് എടുക്കുന്നു

തിരുവനന്തപുരം: ഒക്ടോബറില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിനാവശ്യമായ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. സര്‍വകലാശാലകള്‍, കോളേജുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണക്ക് …

Read More

വാഹന നികുതി ഒഴിവാക്കിയതായി മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറിലെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലെ വാഹന നികുതി ഒഴിവാക്കിയാണ് …

Read More

വാക്സിനേഷന്‍ മൂന്നു കോടി ഡോസ് കടന്ന് കേരളം: ദേശിയ ശരാശരിയേക്കാള്‍ മുന്നില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വാകസിനേഷന്‍ മൂന്നു കോടി ഡോസ് കടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച വൈകുന്നേരം വരെ ആകെ 3,01,00,716 ഡോസ് വാക്സിനാണ് നല്‍കിയത്. അതില്‍ 2,18,54,153 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 82,46,563 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. …

Read More

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നതായി ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നതായി ആരോഗ്യവകുപ്പ്. പരിശോധനയ്ക്കായി ശേഖരിച്ച 20 പേരുടെയും സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവാണ്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാമ്പിളുകളും നെഗറ്റീവാണ്. നിലവില്‍ 68 പേരാണ് ഐസൊലേഷനില്‍ കഴിയുന്നത്. 42 ദിവസമാണ് നിരീക്ഷണ കാലാവധി. ഇവരില്‍ രോഗലക്ഷണമുള്ളവരുടെ …

Read More

നിപ- ജില്ലയില്‍ ഒരാഴ്ച നിര്‍ണ്ണായകമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

കോഴിക്കോട് : ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച 12 വയസുകാരന്‍ മരണപ്പെട്ട സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ …

Read More

കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ മദ്യവില്‍പ്പന പരിഗണനയിലെന്ന് മന്ത്രി

തിരുവനന്തപുരം: വരുമാനം വര്‍ധിപ്പിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകളില്‍ മദ്യവില്‍പ്പന പരിഗണനയിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഒരു ഇന്റര്‍വ്യൂവില്‍ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റാന്റിലെ ഒഴിഞ്ഞ കടകളെയാവും ഇതിനായി തിരഞ്ഞെടുക്കുക. സാധാരണ രീതിയിലുള്ള ലേല നടപടികളിലൂടെയാവും സ്റ്റാന്റുകളില്‍ നിയമപരമായ രീതിയില്‍ …

Read More

ബനാറസ് ഹിന്ദു സര്‍വ്വകലാശലായില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ന്യൂഡല്‍ഹി: വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലേയ്ക്ക് വിവിധ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 6 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകരെ ഉള്‍പ്പെടുത്തി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയില്‍നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാവും പ്രവേശനം സാധ്യമാക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bhuet.nta.nic.in …

Read More

നോര്‍ക്കയുടെ പ്രവാസി തണല്‍ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയവരുടെയും അവിവാഹിതരായ പെണ്‍മക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള നോര്‍ക്കയുടെ പ്രവാസി തണല്‍ പദ്ധതിയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 25,000 രൂപ ഒറ്റത്തവണയായി സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് …

Read More

ഇനി എ.ടി.എം രൂപത്തിലുള്ള റേഷന്‍ കാര്‍ഡ്

തിരുവനന്തപുരം: എ.ടി.എം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ നവംബര്‍ ഒന്നുമുതല്‍ വിതരണംചെയ്യും. 25 രൂപ ഫീസ് നല്‍കി പുതിയ കാര്‍ഡിലേയ്ക്ക് മാറാം. മുന്‍ഗണനാ വിഭാഗത്തിന് ഫീസ് ബാധകമല്ല. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവ പുതിയ കാര്‍ഡിന്റെ മുന്‍വശത്തുണ്ടാകും. …

Read More

കോവിഡ് വ്യാപനം: ഇസഞ്ജീവനി കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനിയുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. തിരുവനന്തപുരം ശ്രീചിത്രയില്‍ പുതുതായി ആരംഭിക്കുന്ന ഒ.പി, ചൈല്‍ഡ് ഡെവലപ്പുമെന്റ് സെന്റര്‍ സ്‌പെഷ്യാലിറ്റി ഒ.പി എന്നിവയുടെ സേവനം …

Read More