ആരോഗ്യ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ യോഗ ആപ്പ്

ഡല്‍ഹി: ആരോഗ്യ സംരക്ഷണത്തിന് യോഗ ബ്രേക്ക് മൊബൈല്‍ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നാളെ നടക്കുച്ച ചടങ്ങില്‍ കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ആപ്പ് രാജ്യത്തിന് സമര്‍പ്പിക്കും. ആരോഗ്യ പരിപാലനത്തിന് ഉതകുന്നതും …

Read More

പാലിയേക്കരയില്‍ ടോള്‍ നിരക്ക് വീണ്ടും കൂട്ടി

തൃശൂര്‍: പാലിയേക്കരയില്‍ പുതുക്കിയ ടോള്‍ നിരക്ക് നിലവില്‍വന്നു. നാലുചക്ര വാഹനങ്ങള്‍ അടക്കമുള്ള ചെറുവാഹനങ്ങള്‍ ഒരു ഭാഗത്തേയ്ക്ക് ഇനി 5 രൂപ അധികം നല്‍കണം. അതേസമയം, നടപടിയ്ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കാര്‍, ജീപ്പ്, വാന്‍ ഉള്‍പ്പടെയുള്ള ചെറുവാഹനങ്ങള്‍ക്ക് ഒരുഭാഗത്തേയ്ക്ക്75 രൂപ …

Read More

ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍: ആരോഗ്യപ്രവര്‍ത്തകയെ കാണാനെത്തി ആരോഗ്യമന്ത്രി

ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ച ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ പുഷ്പലതയെ കാണാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നേരിട്ടെത്തി. പുഷ്പലതയെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പം സമയം ചിലവഴിക്കുകയും ഏവരെയും അഭനന്ദിക്കുകയും ചെയ്ത …

Read More

പ്ലസ്‌വണ്‍ മാതൃകാ പരീക്ഷ നാളെ ആരംഭിക്കും: വീട്ടിലിരുന്ന് പരീക്ഷ എഴുതാം

തിരുവനന്തപുരം: വീട്ടിലിരുന്ന് എഴുതുന്നരീതിയില്‍ പ്ലസ്‌വണ്‍ മാതൃകാപരീക്ഷകള്‍ നാളെ ആരംഭിക്കും. പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് www.dhsekerala.gov.in എന്ന സൈറ്റില്‍നിന്നും ചോദ്യപേപ്പര്‍ ലഭിക്കും. സെപ്റ്റംബര്‍ 6 മുതല്‍ പരീക്ഷ ആരംഭിക്കും. 4.35 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ …

Read More

പാരാലിമ്പിക്‌സിന്‍ ചരിത്ര നേട്ടത്തോടെ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം: താരമായി അവനിലേഖര

ടോക്കിയോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം സ്മ്മാനിച്ച് അവനിലേഖര. ഷൂട്ടിങ്ങിലാണ് താരത്തിന്റെ നേട്ടം. പാരാലിമ്പിക്‌സിന്റെ ചരിത്രത്തില്‍തന്നെ വനിതാ താരത്തിന് ലഭിക്കുന്ന ആദ്യ സ്വര്‍ണമെന്ന നേട്ടവും ഇനി ഈ ഇന്ത്യന്‍ താരത്തിന് സ്വന്തം. ചൈനിസ്, ഉക്രയ്ന്‍ താരങ്ങളെ പിന്നിലാക്കിയാണ് അവനിലേഖര സ്വപ്‌നനേട്ടം കൈവരിച്ചത്. …

Read More

18 വയസിന് മുകളിലുള്ള മുഴുവന്‍പേര്‍ക്കും വാക്‌സിന്‍: ഹിമാചല്‍പ്രദേശിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പതിനെട്ട് വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ആദ്യ ഡോസ് വാക്സിന്‍ കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കി ഹിമാചല്‍പ്രദേശ്. ഇതോടെ നേട്ടം കരസ്ഥമാക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമെന്ന ബഹുമതി ഹിമാചല്‍പ്രദേശിന് സ്വന്തം. കൊറോണ പ്രതിരോധത്തിനായുള്ള സംസ്ഥാനത്തിന്റെ പരിശ്രമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കൊറോണ പ്രതിരോധത്തിലും വാക്സിന്‍ …

Read More

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായും

കൊല്ലം : കുടുംബശ്രീ  ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു വാങ്ങാം. ഓണ്‍ലൈന്‍ വിപണനമേള ‘കുടുംബശ്രീ ഉത്സവിന് ‘ ജില്ലയില്‍ തുടക്കമായി. ഒരു വീട്ടില്‍ ഒരു കുടുംബശ്രീ ഉല്‍പ്പന്നം എന്ന   ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ വിപണി പ്രോത്സാഹിപ്പിക്കുകയാണ്  മേളയിലൂടെ. www.kudumbashreebazar.com വെബ്‌സൈറ്റിലൂടെ  സംസ്ഥാനത്തെ …

Read More

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കവിഞ്ഞതായി (2,00,04,196) ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. പരമാവധി ആളുകള്‍ക്ക് ഒരു ഡോസ് എങ്കിലും നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെപ്തംബറില്‍തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും …

Read More

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ വകുപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, …

Read More

മിസ് യു ക്യാപ്റ്റന്‍: പിണറായിയെ പരിഹസിച്ച് കെ. സുര്രേന്ദന്‍

കൊച്ചി: സംസ്ഥാനത്തെ കോവിഡ് റിപ്പോര്‍ട്ട് നിരക്ക് കുതിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് കാരണം സര്‍ക്കാര്‍ സ്വീകരിച്ച അശാസ്ത്രീയമായ നിലപാടുകളാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മുഖ്യമന്ത്രിയുടെ ആറുമണിയിലെ വാര്‍ത്താ സമ്മേളനത്തിനായി …

Read More