ജമ്മു കാശ്മീര്‍ ഡ്രോണ്‍ ആക്രമണം: അന്വേഷണം എന്‍.ഐ.എയ്ക്ക്

ന്യൂഡല്‍ഹി: ജമ്മു വ്യോമത്താവളത്തിന് സമീപം ഡ്രോണുകള്‍ ഉപയോഗിച്ചുനടന്ന സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തില്‍ എന്‍.എസ്.ജി ബോംബ് സ്‌ക്വാഡും അന്വേഷണം നടത്തുന്നുണ്ട്. വ്യോമതാവളത്തില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് പാക് അതിര്‍ത്തി. ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്നും ആണോ …

Read More

കാശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കിയ നടപടി: ട്വിറ്ററിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം

According to the source, Central Government will take strict actions against twitter ന്യൂഡല്‍ഹി: ജമ്മു കാശ്മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് ട്വിറ്ററിന് എതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ പുതിയ ഐ.ടി നിയമപ്രകാരം സര്‍ക്കാര്‍ …

Read More

കാശ്മീരില്‍ വിപ്ലവകരമായ നടപടികള്‍ക്കൊരുങ്ങി പ്രധാനമന്ത്രി

ജമ്മു: നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതുള്‍പ്പടെ ജമ്മു കാശ്മീരില്‍ ചില ‘വിപ്ലവകരമായ നടപടികള്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായി കവിന്ദര്‍ ഗുപ്ത. കേന്ദ്ര സര്‍ക്കാര്‍ ഉടനെ ജമ്മു കാശ്മീരിന്റെ പഴയ പ്രതാപം പുന:സ്ഥാപിക്കുമെന്നും …

Read More

കോവിഡിനെ പ്രതിരോധിക്കാന്‍ എട്ടിന കര്‍മ്മ പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ എട്ടിന കര്‍മ പദ്ധതിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ് ബാധിച്ച മേഖലകള്‍ക്കായി 1.1 ലക്ഷം കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടി ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനം. ഈ പദ്ധതിയില്‍ ആരോഗ്യ സംരക്ഷണ …

Read More

കെ. ടി. ഡി. സി ആഹാര്‍ റസ്‌റ്റോറന്റുകളില്‍ ഇന്‍ കാര്‍ ഡൈനിംഗ് ജൂണ്‍ 30 മുതല്‍

ഹോട്ടലുകളില്‍ കയറാതെ കാറില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെ ടി ഡി സി. കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാര്‍ റസ്റ്റോറന്റുകളില്‍ ‘ഇന്‍ കാര്‍ ഡൈനിംഗ് ‘ എന്ന നൂതന പരിപാടിക്ക് തുടക്കമാവുന്നു. ഇന്‍ കാര്‍ ഡൈവിംഗിന്റെ …

Read More

ലോക്ഡൗണില്‍ ജോലിക്ക് ഹാജരാകാത്തവര്‍ക്കും മുഴുവന്‍ ശമ്പളം: കേന്ദ്രം

Modi govt to treat Central Government workers on duty if they stayed at home during lockdowns ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തിലെ ലോക്ഡൗന്‍ മൂലം ജോലിക്ക് ഹാജരാകാന്‍ സാധിക്കാതിരുന്ന മുഴുവന്‍ കേന്ദ്ര ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളവും നല്‍കുമെന്ന് …

Read More

വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 11,546 പേർക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, …

Read More

നിമികളുടെ വ്യാജ പതിപ്പ് നിര്‍മ്മാണത്തിന് എതിരെ കേന്ദ്ര ബില്‍

ന്യൂഡല്‍ഹി: സിനിമയുടെ വ്യാജപതിപ്പ് നിര്‍മ്മിച്ചാല്‍ ജയില്‍ശിക്ഷ ലഭിക്കുന്ന തരത്തില്‍ കരട് ബില്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമം 2021 പ്രകാരം വ്യാജ പതിപ്പ് നിര്‍മ്മിക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷയും മൂന്നു ലക്ഷം പിഴയും ഈടാക്കാന്‍ ബില്ല് വ്യവസ്ഥ …

Read More

സ്‌കൂള്‍ തുറക്കുന്നത് ഭൂരിപക്ഷത്തിനും വാക്സിന്‍ നല്‍കിയശേഷം: കേന്ദ്രം

ന്യൂഡല്‍ഹി: ജനസംഖ്യയില്‍ ഭൂരിപക്ഷത്തിനും കോവിഡ് വാക്സിന്‍ നല്‍കിയശേഷമേ സ്‌കൂളുകള്‍ തുറക്കുകയുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒന്നിച്ചിരിക്കേണ്ടിവരും. ഇത് കോവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കും. അതിനാലാണ് നിലവില്‍ വാക്സിനേഷന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും നീതി അയോഗ് അംഗം ഡോ. വി.കെ …

Read More

ഫൈസര്‍ വാക്സിന് ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിച്ചേക്കും

വാഷിങ്ടണ്‍: ഫൈസറിന്റെ കോവിഡ് വാക്സിന് ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ഫൈസര്‍ സി.ഇ.ഒ അല്‍ബര്‍ട്ട് ബോല പറഞ്ഞു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം 200 കോടി ഡോസ് വാക്സിന്‍ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൈസര്‍ …

Read More