ഡ്രോണ്‍ പ്രതിരോധ സംവിധാനമൊരുക്കാന്‍ ഇന്ത്യ

India plan to build anti drone system to defense terrorist attacks ജമ്മു കാശ്മീരിലെ ഡ്രോണ്‍ ആക്രമണ പശ്ചാത്തലത്തില്‍ വ്യോമ മേഘലയില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യം 10 ആന്റി ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ …

Read More

പി.എസ് ശ്രീധരന്‍പിള്ള ഇനി ഗോവ ഗവര്‍ണര്‍

President appoint Sreedharan pillai as Goa Governor മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെ ഇനി ഗോവ ഗവര്‍ണര്‍. നിയമനം സംബന്ധിച്ച വിജ്ഞാപനത്തില്‍ രാഷ്ടപ്രതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഡോ. കമ്പംപാട്ടി ഹരിബാബുവാണ് പുതിയ മിസോറം ഗവര്‍ണര്‍. കേന്ദ്ര സാമൂഹിക നീതി …

Read More

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ 98 ശതമാനം മരണസാധ്യത കുറയും: കേന്ദ്ര സര്‍ക്കാര്‍

2 doses of Covid vaccine provide 98 per cent protection from death, says Govt ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുന്നവര്‍ക്ക് മരണ സാധ്യത 98 ശതമാനം കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒറ്റ ഡോസ് …

Read More

കോവിഡ് വ്യാപനം തടയുന്നതില്‍ ആരോഗ്യസേതു നിര്‍ണ്ണായക പങ്കുവഹിച്ചു: പ്രധാനമന്ത്രി

Digital technology helped the world cope, connect, comfort and console during the Covid pandemic, says PM Modi ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതില്‍ ആരോഗ്യസേതു ആപ്പ് നിര്‍ണ്ണായക പങ്ക് വഹിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ …

Read More

രാജ്യത്ത് വാക്‌സിനുകള്‍ സംഭരിക്കാന്‍ 29,0000-ല്‍ അധികം കേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട കൊവിഡ് വാക്സിനുകള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യം രാജ്യത്തുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.. മൈനസ് 15 മുതല്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില ആവശ്യമുള്ള വാക്‌സിനുകള്‍ സംഭരിക്കാന്‍ നിലവിലെ സൗകര്യങ്ങളിലൂടെ സാധിക്കുമെന്ന് കോടതി നല്‍കിയ …

Read More

രാജ്യത്തെ ധീരയോദ്ധാക്കള്‍ക്ക് വെര്‍ച്വല്‍ മ്യൂസിയം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 75 ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ ധീരയോദ്ധാക്കള്‍ക്ക് വെര്‍ച്വല്‍ മ്യൂസിയം ഒരുക്കാന്‍ പ്രതിരോധമന്ത്രാലയം. ഇന്ററാക്ടീവ് വെര്‍ച്വല്‍ മ്യൂസിയമാണ് ഒരുക്കുക. ധീരതയ്ക്കുളള പുരസ്‌കാരങ്ങള്‍ നേടിയ സൈനികര്‍ക്കും വീരബലിദാനികളായവര്‍ക്കും വേണ്ടിയാണ് മ്യൂസിയം സജ്ജമാക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ചേഴ്സുമായും കോണ്‍ഫെഡറേഷന്‍ ഓഫ് …

Read More

കോവിഡ് വാക്‌സിനേഷനില്‍ യു.എസിനെ മറികടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പില്‍ ഇന്ത്യയ്ക്ക് നേട്ടം. ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണത്തില്‍ രാജ്യം യു.എസിനെ മറികടന്നു. രാജ്യ വ്യാപകമായി ഇന്ത്യ ഇതുവരെ 32.36 കോടി വാക്‌സിനുകളാണ് കുത്തിവച്ചത്. രാജ്യത്താകമാനം ഇതുവരെ 2,93,09,607 പേര്‍ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണം …

Read More

ജമ്മു കാശ്മീര്‍ ഡ്രോണ്‍ ആക്രമണം: അന്വേഷണം എന്‍.ഐ.എയ്ക്ക്

ന്യൂഡല്‍ഹി: ജമ്മു വ്യോമത്താവളത്തിന് സമീപം ഡ്രോണുകള്‍ ഉപയോഗിച്ചുനടന്ന സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തില്‍ എന്‍.എസ്.ജി ബോംബ് സ്‌ക്വാഡും അന്വേഷണം നടത്തുന്നുണ്ട്. വ്യോമതാവളത്തില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് പാക് അതിര്‍ത്തി. ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്നും ആണോ …

Read More

കാശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കിയ നടപടി: ട്വിറ്ററിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം

According to the source, Central Government will take strict actions against twitter ന്യൂഡല്‍ഹി: ജമ്മു കാശ്മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് ട്വിറ്ററിന് എതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ പുതിയ ഐ.ടി നിയമപ്രകാരം സര്‍ക്കാര്‍ …

Read More

കാശ്മീരില്‍ വിപ്ലവകരമായ നടപടികള്‍ക്കൊരുങ്ങി പ്രധാനമന്ത്രി

ജമ്മു: നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതുള്‍പ്പടെ ജമ്മു കാശ്മീരില്‍ ചില ‘വിപ്ലവകരമായ നടപടികള്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായി കവിന്ദര്‍ ഗുപ്ത. കേന്ദ്ര സര്‍ക്കാര്‍ ഉടനെ ജമ്മു കാശ്മീരിന്റെ പഴയ പ്രതാപം പുന:സ്ഥാപിക്കുമെന്നും …

Read More