
കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിയില്‍ കണ്‍ട്രോള്‍ റൂം
തിരുവനന്തപുരം: വേനല്‍ കടുക്കുന്നതോടെയുണ്ടാകുന്ന കുടിവെള്ള പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനും വേനല്‍ക്കാല കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും വാട്ടര്‍ അതോറിറ്റി കേന്ദ്ര കാര്യാലയത്തില്‍ പരാതി പരിഹാര-നിരീക്ഷണ സെല്‍ നിലവില്‍ വന്നു. കേന്ദ്ര കാര്യാലയത്തിലെ കേന്ദ്രീകൃത സംവിധാനമായ 1916 എന്ന ടോള്‍ …
Read More