ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുടെ പ്രദർശന – വിൽപ്പന മേള തിരുവല്ലയിൽ

പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി വഴി നിർമ്മിച്ച ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുടെ പ്രദർശന- വിൽപ്പന മേള PMEGP EXPO 2022    പത്തനംതിട്ട തിരുവല്ലയിൽ ഡോ.അലക്സാണ്ടർ മാർത്തോമാ ആഡിറ്റോറിയത്തിൽ ഡിസംബർ 20 മുതൽ 31 വരെ നടക്കും.12 ദിവസത്തെ മേളയിൽ  കേരളത്തിന് …

Read More

ആസാദി കാ അമൃതോത്സവ് പ്രദർശനം തുടങ്ങി

പെരിയ(കാസർഗോഡ്): ആസാദി കാ അമൃത് മഹോത്സവ് സംബന്ധിച്ച രണ്ടു ദിവസത്തെ പ്രദർശനത്തിനും ശില്പശാലയ്ക്കും പെരിയ ഡോ. അംബേദ് കർ ആർട്സ് ആൻഡ് സയൻസ് കോളജിൽ തുടക്കമായി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ കണ്ണൂരിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന …

Read More

ഗവര്‍ണറെ നീക്കാനുള്ള ബില്ല് നിയമസഭയില്‍

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ നിയമസഭയില്‍. നിയമ മന്ത്രി പി.രാജീവാണ് ബില്‍ അവതരിപ്പിച്ചത്. തടസ്സവാദവുമായി രംഗത്തെത്തിയ പ്രതിപക്ഷം ബില്ലില്‍ ഒരുപാട് നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി. യുജിസി മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ആണ് ബില്ലില്‍ ഉള്ളത്. സുപ്രീംകോടതി …

Read More

“ഇത് യുവ ഇന്ത്യക്കായുള്ള നവ ഇന്ത്യയാണ്”: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.

ഒരു ദിവസത്തെ സന്ദർശനത്തിനായി തൃശ്ശൂരിൽ എത്തിയ കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, നൈപുണ്യ വികസന സംരംഭകത്വ വകുപ്പ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ഇന്ന് തൃശ്ശൂർ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. ‘യുവ ഇന്ത്യയ്ക്കായുള്ള നവ ഇന്ത്യ: അവസരങ്ങളുടെ റ്റെക്കെയ്‌ഡ്’ …

Read More

ശബരിമല തീർഥാടനം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 3.36 കോടി പ്രത്യേക സഹായം

ശബരിമല തീർഥാടനത്തോട സമീപപ്രദേശത്തെ ഗ്രാമപഞ്ചായത്തുകൾക്ക് 2.31 കോടിയും, നഗരസഭകൾക്ക് 1.05 കോടിയും പ്രത്യേക ധനസഹായമായി അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. 32 പഞ്ചായത്തുകൾക്കും 6നഗരസഭകൾക്കുമാണ് ഗ്രാൻറ് അനുവദിച്ചത്. അടിസ്ഥാന സൗകര്യമൊരുക്കൽ, ശുചീകരണം, …

Read More

യു.എസ്.എസ്.ഡി മൊബൈൽ ബാങ്കിങിനും പേയ്മെന്റിനും സർവീസ് ചാർജ്ജ് ഒഴിവാക്കി

യു.എസ്.എസ്.ഡി (അൺ സ്ട്രക്ച്ചേഡ് സപ്ലിമെന്ററി സർവീസ് ഡാറ്റ) അടിസ്ഥാനമാക്കിയുള്ള മൊബൈൽ ബാങ്കിങിനും പേയ്മെന്റിനും സർവീസ് ചാർജ്ജ് ഒഴിവാക്കി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചു. 2022 ഏപ്രിൽ 7 ന് പുറത്തിറക്കിയ ടെലികമ്മ്യൂണിക്കേഷൻ താരിഫ് ഉത്തരവ് പ്രകാരം ഇത്തരം സേവനങ്ങൾക്ക് ചാർജ്ജ് ഒഴിവാക്കി ഉത്തരവിറക്കുകയും …

Read More

കൊച്ചിയില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ കേന്ദ്രമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍   മുഖ്യാതിഥിയാകും

തപാല്‍ വകുപ്പ്, കേരള സര്‍ക്കിള്‍, എറണാകുളത്ത് ഒക്‌ടോബര്‍ 22ന് സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ കേന്ദ്ര ഇലക്ട്രോണിക്സ്-ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നൈപുണ്യ വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും. എറണാകുളം എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. 10 ലക്ഷം പേര്‍ക്കുള്ള നിയമന യജ്ഞമായ …

Read More

ലഹരിക്കും അഴിമതിക്കുമെതിരെ യുവജനങ്ങൾ അണിനിരക്കണം: നിവിൻ പോളി

അഴിമതിയില്ലാത്ത ലഹരി വിമുക്തമായ കേരളത്തിനായി വിദ്യാർഥികളും യുവജനങ്ങളും മുന്നോട്ടുവരണമെന്ന് സിനിമാതാരം നിവിൻപോളി അഭിപ്രായപ്പെട്ടു. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ അഴിമതി വിരുദ്ധ പ്രചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയും അഴിമതിയും നാടിന്റെ …

Read More

ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക്കിന് പൂർണ നിരോധനം

ഒക്ടോബർ ഒന്ന് മുതൽ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നതിനും പിഴ ചുമത്തുന്നതിനും ഗ്രാമപഞ്ചായത്തുകൾക്ക് പഞ്ചായത്ത് ഡയറക്ടർ കർശന നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സ്ഥാപനങ്ങളിൽ ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് …

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയില്‍: ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച വിമാന വാഹിനി യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തിനെ പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യും. ഇന്ന് വൈകിട്ട് നാലിന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി വിമാനത്താവളത്തിന് പുറത്ത് ബി ജെ പി …

Read More