സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നേക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന സാഹചര്യമുള്ളതിനാല്‍ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. പ്രതിദിന രോഗികളുടെ എണ്ണം നിലവില്‍ ഉള്ളതിനേക്കാള്‍ ഉയരും. മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ …

Read More

കോവിഡ് വ്യാപനം രൂക്ഷം: അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗം ഇന്ന് ചേരും. നിലവിലെ നിയന്ത്രണങ്ങള്‍ തുടരണമോ, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണോ തുടങ്ങിയ വിഷയങ്ങളും കൂടുതല്‍ സി.എഫ്.എല്‍.ടി.സികള്‍, കൊവിഡ് ബ്രിഗേഡ് നിയമനം തുടങ്ങിയവ പ്രധാന ചര്‍ച്ചാ വിഷയമാകും. കേരളത്തില്‍ കോവിഡ് …

Read More

കോവിഡ് ധനസഹായ അപേക്ഷകള്‍ സാങ്കേതിക കാരണങ്ങളാല്‍ തള്ളരുത്: സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ കണ്ടെത്തി സഹായം നല്‍കുന്നതിന് സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും കോടതി ഓര്‍മ്മപ്പെടുത്തി. ധനസഹായം കുട്ടികളുടെ പേരില്‍ നല്‍കണം. …

Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് തിരിച്ചു

തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേയ്ക്ക് തിരിച്ചു. കൊച്ചി വിമാനത്താവളത്തില്‍നിന്നും പുലര്‍ച്ചെ മുഖ്യമന്ത്രി യാത്ര തിരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ചികിത്സയാണ് മുഖ്യമന്ത്രിക്കുള്ളത്. ക്യാബിനറ്റ് യോഗം അടക്കമുള്ള സുപ്രധാന മീറ്റിങ്ങുകളില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. ഭാര്യ കമലയും …

Read More

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിക്കും

കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്ന് മുതല്‍ ഒ.പി ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അക്കാഡമിക് ബ്ലോക്കിലായിരിക്കും ഒ.പി പ്രവര്‍ത്തിക്കുക. എത്രയും വേഗം ജനങ്ങള്‍ക്ക് ഒ.പി സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആശുപത്രി കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കാതെ …

Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ പുതുവത്സര സന്ദേശം

പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന വര്‍ഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കോവിഡ് രണ്ടാം തരംഗം ലോകമെമ്പാടും തീര്‍ത്ത ദുരന്തത്തിന്റെ അലയൊലികള്‍ നമ്മുടെ നാടിനെയും ബാധിച്ചു. അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭവും …

Read More

സാമൂഹ്യ സുരക്ഷാമിഷന്‍ സമാശ്വാസം പദ്ധതി

കേരള സാമൂഹ്യ സുരക്ഷാമിഷന്റെ സമാശ്വാസം പദ്ധതിയിലെ നിലവില്‍ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കളും ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരും ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ്ബുക്ക്, ബി.പി.എല്‍ റേഷന്‍കാര്‍ഡ്, ആധാര്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, മേല്‍വിലാസം ഉള്‍പ്പെടെയുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഗുണഭോക്താവിന്റെ ഫോണ്‍ നമ്പര്‍ എന്നിവ …

Read More

സിനിമാ താരം ജി.കെ പിള്ള അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമ, സീരിയല്‍ നടന്‍ ജി.കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. സ്ഥാപഹ യോഹന്നാന്‍, തുമ്പോലാര്‍ച്ച, കാര്യസ്ഥന്‍ തുടങ്ങി 325 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഉല്പലാക്ഷി. മക്കള്‍: കെ. പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍. നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാര്‍ …

Read More

ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പത്തനംതിട്ട ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ (32), (40) യു.എ.ഇ.യില്‍ …

Read More

മാധ്യമപ്രവര്‍ത്തനം മഹത്തരമായ തൊഴില്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: നിര്‍ഭയവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനം ഭാരതത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമാണെന്നും ഈ തൊഴിലിന്റെ പ്രാധാന്യം മാധ്യമപ്രവര്‍ത്തകരും ജേര്‍ണലിസം വിദ്യാര്‍ഥികളും തിരിച്ചറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള മീഡിയ അക്കാദമിയുടെ 2018, 2019 വര്‍ഷങ്ങളിലെ മാധ്യമ അവാര്‍ഡുകളും അക്കാദമിയുടെ 2019-20 …

Read More