കെ.എസ്.ആര്‍.ടി.സി ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാന്‍ തീരുമാനമായി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായി പരിഷ്‌ക്കരിക്കുവാന്‍ തീരുമാനമായി. ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 2021 ജൂണ്‍ മുതല്‍ പുതിയ ശമ്പളസ്‌കെയില്‍ നിലവില്‍ വരും. 2022 ജനുവരിയിലെ ശമ്പളം മുതല്‍ …

Read More

പി.ഡബ്യു.ഡി റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗിന് കേന്ദീകൃത കണ്‍ട്രോള്‍ റൂം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം തയ്യാറാകുന്നു. പബ്ലിക് ഓഫീസില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 8) രാവിലെ 11.30 ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി …

Read More

ഒരു ലക്ഷം യുവജനങ്ങള്‍ക്ക് കാര്‍ഷിക മേഖലയില്‍ തൊഴില്‍: ആനുകൂല്യങ്ങള്‍ 30 ദിവസത്തിനകം

തിരുവനന്തപുരം: കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഒരു ലക്ഷം യുവജനങ്ങള്‍ക്ക് കാര്‍ഷിക മേഖലയില്‍ തൊഴില്‍ദാന പദ്ധതി പ്രകാരം അംഗങ്ങളായവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ 30 ദിവസത്തിനകം തീര്‍പ്പാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. …

Read More

അയാം ബാബര്‍ ബാഡ്ജ്: കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പത്തനംതിട്ട കോട്ടാങ്ങള്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും പിന്നീടത് വിവാദമാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന …

Read More

2022ല്‍ കേരളത്തില്‍ 1,00,000 ചെറുകിട സംരംഭങ്ങള്‍ തുടങ്ങുക ലക്ഷ്യം: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: 2022 വ്യവസായ വര്‍ഷമായിക്കണ്ട് സംസ്ഥാനത്ത് 1,00,000 സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍(എം.എസ്.എം.ഇ) തുടങ്ങുകയാണു ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിനെ(കീഡ്) സംരംകത്വ വികസനത്തിലെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്ത നിക്ഷേപത്തിന്റേയും …

Read More

110കാരന്റെ തിമിര ശസ്ത്രക്രീയ വിജയം: ചരിത്രമെഴുതി മഞ്ചേരി മെഡിക്കല്‍ കോളേജ്

മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തിമിര ശസ്ത്രക്രീയയിലൂടെ 110-കാരന്‍ വീണ്ടും കാഴ്ചയുടെ ലോകത്തേയ്ക്ക്. മലപ്പുറം സ്വദേശി രവിയാണ് നേത്രരോഗ വിഭാഗത്തിന്റെ സഹായത്തോടെ വീണ്ടും വെളിച്ചത്തിന്റെ ലോകത്തേയ്ക്ക് മടങ്ങിയെത്തിയത്. രണ്ട് കണ്ണിനും തിമിരം ബാധിച്ച് പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട നിലയിലാണ് രവി …

Read More

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ മൂന്ന് പേർ കോവിഡ് പോസിറ്റീവ്: മന്ത്രി വീണാ ജോർജ്

ഡിസംബർ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ മൂന്ന് പേരുടെ സാമ്പിളുകളാണ് കോവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന കോവിഡ് പോസിറ്റീവായവരുടെ സാമ്പിളുകൾ ജനിതകശ്രേണീകരണത്തിന് അയക്കുന്നുണ്ട്.  കേന്ദ്ര മാർഗനിർദേശങ്ങൾ …

Read More

ജി.എസ്.ടി അധികകാലം നിലനില്‍ക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ജി.എസ്.ടി അധികകാലം നിലനില്‍ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനാവില്ല. ലോകത്ത് പലഭാഗത്തും രാജ്യങ്ങള്‍ ഇത്തരം പരിഷ്‌കാരങ്ങളുടെ കെടുതികള്‍ അനുഭവിച്ചിട്ടുണ്ട്. ജി.എസ്.ടി സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Read More

യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല, സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാര്‍ഡിന് …

Read More

വാക്‌സിന്‍ എടുക്കാത്ത അധ്യാപക അനധ്യാപകര്‍ 1707: വീട്ടിലിരുന്നോളാന്‍ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. അധ്യാപകരും അനധ്യാപകരുമായി 1707പേര്‍ വാക്‌സിന്‍ എടുക്കാനുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകളില്‍ വ്യക്തമാക്കുന്നു. മുമ്പ് അയ്യായിരത്തിന് അടുത്ത് അധ്യാപകര്‍ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചെങ്കിലും സമ്മര്‍ദംമൂലം പലരും പിന്നീട് …

Read More