വാക്‌സിന്‍ എടുക്കാത്ത അധ്യാപക അനധ്യാപകര്‍ 1707: വീട്ടിലിരുന്നോളാന്‍ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. അധ്യാപകരും അനധ്യാപകരുമായി 1707പേര്‍ വാക്‌സിന്‍ എടുക്കാനുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകളില്‍ വ്യക്തമാക്കുന്നു. മുമ്പ് അയ്യായിരത്തിന് അടുത്ത് അധ്യാപകര്‍ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചെങ്കിലും സമ്മര്‍ദംമൂലം പലരും പിന്നീട് …
Read More