കോവിഡ് ഒമിക്രോണ്‍ വകഭേതം: ജാഗ്രതാ നടപടികളുമായി കേരളം

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതിന് പിന്നാലെ കേരളത്തില്‍ ജാഗ്രതാ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പുമന്ത്രി വീണ ജോര്‍ജ്ജ്. കോവിഡ് വകഭേതം കണ്ടെത്തിയത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കാനും …

Read More

ശബരിമല ക്ഷേത്രവും പരിസരവും ഇനി ക്യാമറ കണ്ണുകളില്‍ സുരക്ഷിതം

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര പരിസരം 24 മണിക്കൂറും പോലീസിന്റെ സിസിടിവി കാമറ വലയത്തില്‍. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 76 സിസിടിവി കാമറകളാണ് നിരീക്ഷണത്തിനായി ക്രമീകരിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ …

Read More

ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡുകള്‍ വേണ്ടെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ

കണ്ണൂര്‍: ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡുകള്‍ വേണ്ടെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ. ഹലാല്‍ ഭക്ഷണം എന്ന ബോര്‍ഡ് വയ്ക്കുന്നവരെ തിരുത്താന്‍ മത നേതൃത്വം തയ്യാറാകണം, മുസ്ലിം മത നേതാക്കള്‍ സംഘപരിവാറിന്റെ കയ്യില്‍ വടികൊടുക്കരുതെന്നും ഷംസീര്‍ ആവശ്യപ്പെട്ടു. ഹലാല്‍ വിവാദത്തിന് എതിരെ ഡി.വൈ.എഫ്.ഐ ഫുഡ് …

Read More

ബി.ജെ.പി സംസ്ഥാന ഓഫീസ് ആക്രമണം: സര്‍ക്കാര്‍ നീക്കം ജനാധിപത്യവിരുദ്ധം

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണത്തിന് ഇരയായ സംഭവത്തില്‍ കേസ് പിന്‍വലിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഭരണത്തിന്റെ തണലില്‍ ഒരു ദേശിയ പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസ് ആക്രമിച്ച് അന്നത്തെ സംസ്ഥാന …

Read More

സന്ദീപ് വാര്യരുടെ വീട്ടില്‍ അതിക്രമിച്ചുകടന്നയാള്‍ പിടിയില്‍

പാലക്കാട്: ബി.ജെ.പി വക്താവ് സന്ദീപ് ജി. വാര്യരുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ആള്‍ പിടിയില്‍. സന്ദീപിന്റെ ചെത്തല്ലൂരിലെ വീട്ടിലാണ് അതിക്രമം നടന്നത്. റബ്ബര്‍ഷീറ്റ് മോഷ്ടിക്കാനാണ് പ്രതി ശ്രമിച്ചതെന്നാണ് നിഗമനം. പള്ളിക്കുന്ന് സ്വദേശി യൂസഫാണ് അറസ്റ്റിലായത്. പോലീസ് പെട്രോളിങ് വാഹനംകണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച …

Read More

പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ സൗജന്യ സംരഭകത്വ പരിശീലനം

കൊച്ചി: നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ കൗണ്‍സിലിംഗിനായി രജിസ്റ്റര്‍ ചെയ്ത പുതിയതായി വ്യവസായം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ / തിരികെ വന്ന പ്രവാസികള്‍ എന്നിവര്‍ക്കായി  നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിന്‍ ഏകദിന സൗജന്യ പരിശീലന പരിപാടി ഡിസംബര്‍ രണ്ടാം വാരം തിരുവനന്തപുരത്തു നടക്കും.  …

Read More

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ഗാന രചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസ്സായിരുന്നു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ശവസംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് ശാന്തികവാടത്തില്‍. ബി. ശിവശങ്കരന്‍ എന്നാണ് യഥാര്‍ത്ത നാമം. അക്കല്‍ദാമ എന്ന ചിത്രത്തിലൂടെയാണ് മലയാള …

Read More

ന്യൂനമർദ്ദം: കേരളത്തിൽ അഞ്ചു ദിവസം മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾകടലിൽ  പുതിയ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യതയുണ്ട് . പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യൂനമർദ്ദം ശ്രീലങ്ക, തെക്കൻ തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കേരളത്തിൽ അടുത്ത 5 …

Read More

സംസ്ഥാനത്ത് 744 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് 744 പോലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് സര്‍ക്കാര്‍. നടപടികളുടെ ഭാഗമായി 18 പേരെ പുറത്താക്കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. നിയമസഭയില്‍ കെ.കെ രമ എം.എല്‍.എ ചോദ്യത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കേസ് നടപടികളെ തുടര്‍ന്ന് 18 പേരെ …

Read More

കേരളം സിറിയപോലെ ആയെന്ന് കെ. സുരേന്ദ്രന്‍

ന്യൂഡല്‍ഹി: കേരളം സിറിയ പോലെയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഹലാല്‍ വിവാദം ഉണ്ടായപ്പോള്‍ കേരളത്തില്‍ ഹലാല്‍ ഹോട്ടലുകള്‍ വര്‍ധിച്ചു. ആളുകളെ മതപരമായി വേര്‍തിരിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം കാര്യക്ഷമമായി നടക്കുന്നില്ല. കൊലയാളികളെ …

Read More