ഭക്ഷണത്തിന് മതമില്ല: പന്നിയും പോത്തും വിളമ്പി ഡി.വൈ.എഫ്.ഐ
കൊച്ചി: ഹലാല്‍ വിവാദത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ‘ഫുഡ് സ്ട്രീറ്റ്’ നടത്തി. പോത്തിറച്ചിയും പന്നിയിറച്ചിയും അടക്കമുള്ള വിഭവങ്ങള്‍ സഹിതമാണ് ഭക്ഷണങ്ങള്‍ ഒരുക്കിയത്. സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളും ‘ഫുഡ് സ്ട്രീറ്റ്’ പ്രതിഷേധത്തിന് സാക്ഷിയായി. പ്രതിഷേധ സൂചകമായി ഭക്ഷണം വിളമ്പുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചതിന് …
Read More