എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ: സമയപരിധി നീട്ടി

കോവിഡ്-19 നിയന്ത്രണങ്ങളെത്തുടർന്ന് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു. 2020 ജനുവരി 01 മുതൽ 2021 ജൂലൈ 31 വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർഥികൾക്ക് ഒക്‌ടോബർ 31 വരെ സമയമുണ്ട്. 2019 മാർച്ചിലോ അതിനുശേഷമോ രജിസ്‌ട്രേഷൻ …

Read More

സംസ്ഥാനത്ത് കോവിഡ് പ്രതിദിന കേസുകൾ 40000 കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ

ഓരോ ദിവസവും സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും മുപ്പതിനായിരം കവിഞ്ഞു. മെയ് 20ന് ശേഷം ആദ്യമായാണ് ഇന്നലെ പ്രതിദിന കേസുകള്‍ 30,000 കടന്നത്. ടി.പി.ആറും 19ന് മുകളിലെത്തി. രോഗവ്യാപനം …

Read More

സി.പി.എം ഐ.എസ് വക്താക്കളോ: വി. മുരളീധരന്‍

തിരുവനന്തപുരം: ചരിത്രത്തെ വളച്ചൊടിച്ച് സാമുദായിക ദ്രുവീകരണമുണ്ടാക്കുന്ന സ്പീക്കറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി നടിക്കുന്ന അജ്ഞത സമൂഹത്തോട് ചെയ്യുന്ന അപരാധമാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. സ്വന്തം നാട്ടിലെ നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞുതള്ളിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏതുനിലയിലാണ് ഭഗത് സിങ്ങിന് …

Read More

ഫേസ്ബുക്കില്‍ സഹായമഭ്യര്‍ത്ഥിച്ചു: അതിവേഗം സഹായമെത്തിച്ച് ആരോഗ്യമന്ത്രി

കൊച്ചി: ഫെയ്‌സ്ബുക്കില്‍ സഹായമഭ്യര്‍ത്ഥിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സഹായവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹൃദയസംബന്ധമായ രോഗം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ക്കഴിഞ്ഞിരുന്ന രണ്ട് മാസം പ്രായമുള്ള ഹൈസിന്‍ ഷാനാണ് മന്ത്രി സഹായമെത്തിച്ചത്. കണ്ണൂര്‍ പുതിയ തെരു സ്വദേശികളായ ഷാനവാസിന്റെയും ഷംസീറയുടെയും മകനാണ് …

Read More

കോവിഡ് പ്രതിസന്ധി: ബസ്, ഓട്ടോ, ടാക്‌സി ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ ബസ്, ഓട്ടോ, ടാക്‌സി ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്നുമാസത്തെ നികുതി ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ഏപ്രില്‍, ജൂണ്‍, ജൂലൈ മാസങ്ങളിലെ …

Read More

കൊച്ചി-ഷാര്‍ജ എയര്‍ അറേബ്യ വിമാനം അടിയന്തിരമായി താഴെയിറക്കി

കൊച്ചി: നെടുമ്പാശ്ശേരിയില്‍നിന്നും ഷാര്‍ജയിലേയ്ക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. എയര്‍ അറേബ്യയുടെ വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്. വിമാനത്തില്‍ തകരാര്‍ സംഭവിച്ചതിനാലാണ് നടപടിയെന്നാണ് പ്രാഥമിക വിവരം. വിമാനത്തിലുണ്ടായിരുന്ന 212 യാത്രക്കാരെയും ഹോട്ടലിലേയ്ക്ക് മാറ്റി.

Read More

വിദ്യാശ്രീ പദ്ധതി: ലാപ്‌ടോപ്പുകളെക്കുറിച്ചുള്ള പരാതി ഉടന്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വിദ്യാശ്രീ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ലാപ്‌ടോപ്പുകളില്‍ കേടുവന്നവ തിരിച്ചെടുക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. വിതരണത്തില്‍ കാലതാമസംവരുത്തിയ കമ്പനികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. കെ.എസ്.എഫ്.ഇവഴി വായ്പ എടുത്തവരില്‍നിന്ന് പിഴ …

Read More

ഇന്നും കനത്ത മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട്‌ചെയ്യുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ …

Read More

കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാന്‍ ബാങ്കുകള്‍ കൂടുതല്‍ സഹകരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് മഹാമാരി സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാന്‍ ബാങ്കുകള്‍ കൂടുതല്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അസംഘടിത മേഖലയില്‍ കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് ഓഫ് …

Read More

സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം:റേഷന്‍കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് വിതരണം ഇന്ന് (ജൂലൈ 31) ആരംഭിക്കും. ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂര്‍ത്തിയാകും. സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ഇന്ന് തിരുവനന്തപുരം …

Read More