കേരള ഡിജിറ്റല്‍ സര്‍വകലാശാല; ഗവര്‍ണര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം : ഡിജിറ്റല്‍ രംഗത്തെ രാജ്യത്തെ ആദ്യ സര്‍വകലാശാലയായ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി തിരുവന്തപുരം ടെക്നോസിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡിജിറ്റല്‍ രംഗത്തെ വിവിധ മേഖലകളില്‍ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമാണ് സര്‍വകലാശാല പ്രധാന്യം നല്‍കുന്നത്. ഡിജിറ്റല്‍ …

Read More

വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: എല്ലാവര്‍ക്കും പ്രാപ്യമായ സുരക്ഷിതവും കാര്യക്ഷമവുമായ ഹരിത ഗതാഗത സംവിധാനമാണ് വാട്ടര്‍ മെട്രോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി വാട്ടര്‍ മെട്രോ, ഇന്റഗ്രേറ്റഡ് അര്‍ബന്‍ വാട്ടര്‍ റീജുവനേഷന്‍ ആന്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം, പുനരധിവസിപ്പിക്കുന്നവര്‍ക്കുള്ള ഭവന സമുച്ചയ നിര്‍മ്മാണം, പനങ്കുറ്റി …

Read More

സംസ്ഥാനത്ത് സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതിക്ക് തുടക്കമായി

വയനാട്: സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വ്വഹിച്ചു. സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ കുട്ടികള്‍ക്കായി നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുട്ടികളുടെ …

Read More

കൊവിഡ് പ്രതിരോധം: ഒരു ദിവസം ഒരു വാര്‍ഡില്‍ ഒരു കുടംബത്തിന് പരിശോധന

കാസര്‍ഗോഡ് : ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാനായി ഒരു ദിവസം ഒരു വാര്‍ഡില്‍ ഒരു കുടുംബം പരിശോധന നടത്താനുള്ള പദ്ധതി നടപ്പിലാക്കാന്‍ ജില്ലാതല കൊറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. തുടര്‍ച്ചയായി 14 ദിവസം ഏറ്റവും കൂടുതല്‍ കുടുംബങ്ങളെ കോവിഡ് പരിശോധനയ്ക്ക് ഹാജരാക്കുന്ന …

Read More

സ്വയം തൊഴില്‍ ധനസഹായം നല്‍കുന്നു

ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് ജില്ല പ്രൊബേഷന്‍ ഓഫീസ് കുറ്റകൃത്യങ്ങള്‍ക്കിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും (ഭാര്യ/ഭര്‍ത്താവ് അവിവാഹിതരായ മകന്‍/ മകള്‍) കുറ്റകൃത്യങ്ങളില്‍പ്പെട്ട് ഗുരുതരമായ പരിക്ക് പറ്റിയവര്‍ക്കും സ്വയം തൊഴില്‍ ധനസഹായ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷഫോറം അമ്പലപ്പുഴ താലൂക്ക് ഓഫീസിന് …

Read More

വൈദ്യുതി സേവനങ്ങള്‍ക്കായി വിളിക്കൂ ‘1912’

തിരുവനന്തപുരം : വൈദ്യുതി സേവനങ്ങള്‍ ഇനി മുതല്‍ വാതില്‍പ്പടിയില്‍’ പദ്ധതി ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍. പദ്ധതിയുടെ ഭാഗമായി കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള വിവിധ സേവനങ്ങള്‍ വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നിറവേറ്റും. കെ.എസ്.ഇ.ബി ഓഫീസില്‍ പോകാതെ തന്നെ വൈദ്യുതി …

Read More

പരീക്ഷ പേടി അകറ്റാന്‍ സുധൈര്യവുമായി പാലക്കാട്

പാലക്കാട് : പരീക്ഷ പേടി അകറ്റാന്‍ സുധൈര്യം പദ്ധതിയുമായി പാലക്കാട് ജില്ല. പരീക്ഷ സംബന്ധിച്ച ആശങ്കകള്‍, അനാവശ്യ പഠനഭയം പഠനത്തെ, ഉറക്കകുറവ്, മറ്റ് ശാരീരിക അസ്വസ്ഥതകള്‍ എന്നിവയാല്‍ പഠനത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സധൈര്യം പരീക്ഷയെ നേരിടാന്‍ ഭാരതീയ ചികിത്സാ …

Read More

നിരാമയ പദ്ധതിക്ക് 90,86,300 രൂപ അനുവദിച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: നാഷണല്‍ ട്രസ്റ്റിന്റെ നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2021-22 വര്‍ഷത്തിലെ പോളിസി പുതുക്കാന്‍ 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 55,778 ഗുണഭോക്താക്കള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും. ഗുണഭോക്താക്കള്‍ നാഷണല്‍ ട്രസ്റ്റിലേക്ക് …

Read More

കോവിഡ് വ്യാപനം തടയാന്‍ നിരീക്ഷണം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസിന്റെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്നും മാസ്‌ക് ധരിക്കുന്നുവെന്നും പൊലീസ് ഉറപ്പാക്കും. …

Read More

സംസ്ഥാനത്തെ 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധമരുന്ന് നല്‍കും

തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് ജനുവരി 31ന് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി, രാവിലെ 8 മണി മുതല്‍ …

Read More