കേരളത്തിന് 3,60,500 ഡോസ് കോവിഡീല്‍ഡ് വാക്‌സിനുകള്‍കൂടി അനുവദിച്ച് കേന്ദ്രം

തിരുവനന്തപുരം: വാക്‌സിനേഷന്റെ രണ്ടാംഘട്ടമായി സംസ്ഥാനത്തിന് 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്രം. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്‌സിനുകളാണ് ലഭിക്കുന്നത് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. ആലപ്പുഴ …

Read More

133 കേന്ദ്രങ്ങളിലായി ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിനേഷൻ ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സിനേഷൻ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കും. ബുധനാഴ്ച്ചയുള്ള കുട്ടികളുടെ വാക്‌സിൻ വിതരത്തിൽ തടസം ഉണ്ടാകില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എറണാകുളം തുടങ്ങി പുതിയ …

Read More

രണ്ടാംഘട്ട കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ വിജയകരം

തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്. ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം …

Read More

കരുതല്‍ സ്പര്‍ശം: കോന്നി മണ്ഡലത്തിലെ എട്ട് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ആംബുലന്‍സ്

പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ ആരോഗ്യമേഖലയെ ശാക്തീകരിക്കാന്‍ കരുതല്‍ സ്പര്‍ശം എന്ന പദ്ധതി നടപ്പിലാക്കുമെന്ന് കോന്നി എം.എല്‍.എ അഡ്വ. കെ.യു ജനീഷ്. ഇതിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ എട്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ആംബുലന്‍സ് കൈമാറും. ജനുവരി 10 (ഞായര്‍) രാവിലെ 11 …

Read More

കോവിഡ് വാക്‌സിന്‍: രണ്ട് ഡോസും നിര്‍ബന്ധം

കൊല്ലം : മൂന്നാമത്തെ ട്രയല്‍ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് കോവിഡ് വാക്സിനുകള്‍ ജനങ്ങള്‍ക്കായി നല്‍കുന്നതെന്നും 28 ദിവസത്തെ ഇടവേളയില്‍ രണ്ടു ഡോസാണ് എടുക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത. രണ്ട് ഡോസും കൃത്യമായി എടുത്താലേ പ്രതിരോധം ലഭ്യമാവുകയുള്ളൂ. …

Read More

വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്കായി അതിജീവനം സമാശ്വാസ പദ്ധതി

തിരുവനന്തപുരം : വായ്പാ തിരിച്ചടവില്‍ മുടക്കം വന്ന ഉപഭോക്താക്കള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ‘അതിജീവനം സമാശ്വാസ പദ്ധതി’ നടപ്പാക്കുന്നു. 2018 – 19 വര്‍ഷങ്ങളിലെ പ്രളയവും 2020 ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്നങ്ങളിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പാ തിരിച്ചടവ് …

Read More

കൊവിഡ് : തൊഴിലിടങ്ങളില്‍ ജാഗ്രത തുടരണം

ആരില്‍ നിന്നും രോഗം പകരാമെന്നതിനാല്‍ തൊഴില്‍ സ്ഥലത്തും പൊതു ഇടങ്ങളിലും പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. വീടുകളില്‍ കഴിയുന്ന പ്രായമായരിലേയ്ക്കും കുട്ടികളിലേയ്ക്കും രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത അനിവാര്യമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ …

Read More

ഇ-കേരളം പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സാധാരണ ജനങ്ങളില്‍ ഇന്റര്‍നെറ്റ് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇ-കേരളം പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് ആണ് പദ്ധതി നടപ്പാക്കുക. ബൃഹത്തായ ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതി ഒരു കോടി ജനങ്ങള്‍ക്ക് …

Read More

അക്ഷയ ഊര്‍ജ്ജ പുരസ്‌കാരം: വ്യക്തിഗത പുരസ്‌കാരം പ്രൊഫ. വി.കെ ദാമോദരന്

തിരുവനന്തപുരം : അക്ഷയോര്‍ജ്ജ രംഗത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന കേരള സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് 2019 വൈദ്യുതി മന്ത്രി എം.എം. മണി പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള വ്യക്തിഗത അവാര്‍ഡ് പ്രൊഫ. വി.കെ. ദാമോദരന് ലഭിച്ചു. 1,00,000 …

Read More

നൂറുമേനി കൊയ്ത് ഹരിത കേരളം ജില്ലാ മിഷന്‍

വയനാട് : കോവിഡ് കാലത്തെ പരിശ്രമത്തിലൂടെ മണ്ണില്‍ പൊന്ന് വിളയിച്ച് ഹരിത മാതൃകയായി ഒരു സര്‍ക്കാര്‍ ഓഫീസ്. പത്ത് വര്‍ഷമായി തരിശു കിടന്ന 53 സെന്റ് വയലില്‍ നെല്‍കൃഷിയിറക്കി ഹരിത കേരളം ജില്ലാ മിഷന്‍ ജീവനക്കാര്‍ കൊയ്‌തെടുത്തത് നൂറുമേനി വിളവ്. ഹരിത …

Read More